spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 09

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 09

Date:

📰👉 രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ കൊടും പീഡനത്തിന് ഇരയായ ഒന്‍പത് സലേഷ്യൻ വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പോളണ്ടിലെ ക്രാക്കോവിലെ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ദേവാലയത്തില്‍വെച്ച് നടന്ന തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെറാരോ മുഖ്യകാര്‍മ്മികനായി.

📰👉 ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് റവ. ഡോ. മല്ലവരപു പ്രകാശ് ദിവംഗതനായി. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് വിശാഖപട്ടണത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്ത്യം. 77 വയസ്സായിരിന്നു.

📰👉 മാഡ്രിഡിലെ തെരുവു വീഥിയിലൂടെ ലെയോ പാപ്പ ദിവ്യകാരുണ്യ നാഥനെ വഹിച്ചുക്കൊണ്ട് പ്രദിക്ഷണം നടത്തി. 12 ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരിന്നു പ്രാര്‍ത്ഥനാനിര്‍ഭരമായ ദിവ്യകാരുണ്യ പ്രദിക്ഷണം സ്പെയിനിന്റെ ഹൃദയഭാഗത്ത് നടന്നത്.

📰👉 കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത് ജോണ്‍ ബ്രിട്ടാസ് എംപി. യോഗം ആരോഗ്യകരമായിരുന്നുവെന്നും അടുത്ത യോഗം ആഗസ്റ്റില്‍ ചേരുമെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

📰👉 ദല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും കോണ്‍ഗ്രസിനോടുള്ള അഭിപ്രായഭിന്നത മൂലം ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടുനിന്നു. തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിൽ നടൻ വിജയ്‌യുടെ ടിവികെയെ കോൺഗ്രസ് പിന്തുണച്ചതിനെത്തുടർന്നാണ് ഇത്.

📰👉 ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് തിരികെയെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ
സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ഗതാഗതവകുപ്പ് സെക്രട്ടറിയാക്കി

📰👉 ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വിസകൾക്ക് ഫീസ് കുത്തനെ കൂട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം റദ്ദാക്കി യുഎസ് കോടതി. കുടിയേറ്റ നിയന്ത്രണ നയങ്ങളുടെ ഭാഗമായി 1,00,000 ഡോളർ ആണ് ഫീസായി നിശ്ചയിച്ചത്

📰👉 റ​​​​ഷ്യ​​​​യി​​​​ൽ വ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി യു​​​​ക്രെ​​​​യ്ൻ. റ​​​​ഷ്യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​ക്കു​​​​ള്ളി​​​​ലെ സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ, റ​​​​ഷ്യ​​​​യു​​​​ടെ കൈ​​​​വ​​​​ശ​​​​വു​​​​ള്ള ക്രി​​​​മി​​​​യ​​​​ൻ പെ​​​​നി​​​​ൻ​​​​സു​​​​ല​​​​യി​​​​ലെ എ​​​​ണ്ണ​​​​സം​​​​ഭ​​​​ര​​​​ണ​​​​ശാ​​​​ല​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു നേ​​​​രേ​​​​യാ​​​​ണ് യു​​​​ക്രെ​​​​യ്‌​​​​നി​​​​ന്‍റെ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

📰👉 റ​​​​ഷ്യ​​​​യു​​​​ടെ ക​​​​ടു​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക-​​​​രാ​​​ഷ്‌​​​ട്രീ​​​​യ സ​​​​മ്മ​​​​ർ​​​​ദങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ന്ന് അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നി​​​​കോൾ പാ​​​​ഷി​​​​ന്യാ​​​​ൻ ന​​​​യി​​​​ക്കു​​​​ന്ന സി​​​​വി​​​​ൽ കോ​​​​ൺ​​​​ട്രാ​​​​ക്ട് പാ​​​​ർ​​​​ട്ടി​​​​ക്ക് വ​​​​ൻ​​​​വി​​​​ജ​​​​യം.

📰👉 മ​മ​ത ബാ​ന​ർ​ജി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി പാ​ർ​ട്ടി​വി​ട്ട എം​പി​മാ​ർ ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യും ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related