കേരളത്തിൽ എവിടെ AIIMS വന്നാലും നല്ലതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത ബജറ്റിൽ തന്നെ ഉൾപ്പെടുത്താവുന്ന തരത്തിൽ ആവശ്യം ഉന്നയിക്കണം. മുൻ മുഖ്യമന്ത്രി എയിംസ് കോഴിക്കോട്
മതി എന്ന നിലപാടെടുത്തു. 5 സ്ഥലങ്ങൾ കൂടി എഴുതി കൊടുക്കൂ എന്നു കഴിഞ്ഞ സർക്കാരിനെ അറിയിച്ചിരുന്നതാണ്. എല്ലാവരും എയിംസിന്റെ പേരിൽ എല്ലാവരും എന്നെ ഒരുപാട് തേച്ചു. ഇനി
ഐയിംസ് വന്നാൽ അതു തന്റെ ക്രെഡിറ്റ് ഇൽ ആകും. AIIMS നടപ്പിലാക്കി ഇല്ലെങ്കിൽ രാഷ്ട്രീയം വിടും എന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഗൈഡ് ലൈൻസ് പ്രകാരം ശുപാർശ നൽകണം. തൃശൂർ ഇടുക്കി എന്ന ജില്ലകളെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















