രാമപുരം* : ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരള ഗ്രാമീൺ ബാങ്ക് രാമപുരം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ രാമപുരംSHഎൽ.പി സ്കൂളിൽ അക്കൗണ്ട് ഓപ്പണിങ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചും ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങളെക്കുറിച്ചും ബോധവത്കരണം നൽകി.
ക്യാമ്പിൽ ബ്രാഞ്ച് മാനേജർ അനുഷ യു, അസിസ്റ്റന്റ് മാനേജർമാരായ ജോജു ജോസഫ്, റിൻഷ എ., സബ് സ്റ്റാഫ് അംഗം സന്ദീപ് രാജു എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ നിരവധി പേർ പുതിയ അക്കൗണ്ടുകൾ തുറക്കുകയും വിവിധ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ച് വിവരങ്ങൾ നേടുകയും ചെയ്തു. പുതിയ സ്കൂൾവർഷം തുടങ്ങുന്നതിന് മുന്നോടിയായി കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സ്കൂളിൽ സൗകര്യം ഒരുക്കിയത് കൂടുതൽ ഉപകാരപ്രദമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്കൂൾ HM സി. ലിസാ മാത്യുസ്, പി ടി എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ, അധ്യാപകരായ ബെറ്റ്സി മാത്യു, ജോബി ജോസഫ്, ജീന ജോയി എന്നിവർ നേത്യത്വം നൽകി.
രാമപുരം SH LP സ്കൂളിൽ കേരള ഗ്രാമീൺ ബാങ്കിന്റെ അക്കൗണ്ട് ഓപ്പണിങ് ക്യാമ്പ് നടത്തി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular