spot_img

പ്രഭാത വാർത്തകൾ 2026 മെയ് 29

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 29

Date:

വാർത്തകൾ

📰👉 മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തി. വി.ഡി. സതീശന്‍റെ ദേശത്തെ വീട്ടിലാണ് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്.

📰👉 നീ​റ്റ് പു​നഃ​പ​രീ​ക്ഷ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി പു​തി​യ നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചോ​ർ​ച്ച കൂ​ടാ​തെ അ​തീ​വ സു​ര​ക്ഷി​ത​മാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ പ്ര​തി​രോ​ധ സേ​ന​ക​ളു​ടെ സ​ഹാ​യം തേ​ടാ​നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം

📰👉 പാലാ :നമ്മുടെ കേരളത്തിൽ ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത് തന്നെ സ്ത്രീ സ്വാതന്ത്ര്യ ത്തിന്റെ വ്യക്തമായ രൂപ രേഖയെന്ന് ചാണ്ടി ഉമ്മൻ എം എൽ എ അഭിപ്രായപ്പെട്ടു .വിസിബ് സ്വാശ്രയ സംഘം ;കെയർ ആൻഡ് സെയ്ഫ് അഗ്നിവേദിക് സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക ആർത്തവ ദിനാചരണം പാലാ ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ .

📰👉 കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

📰👉 ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലെത്തി ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

📰👉 മുഖ്യമന്ത്രി വി.ഡി. സതീശൻ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം വിഷയം മാറ്റുകയായിരുന്നു.

📰👉 പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു. ദല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷൂ ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂര്‍ മുടക്കുഴ പെട്ടമല പാറമടയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം.

📰👉 പശ്ചിമ ബംഗാളിൽ മുൻ മമത ബാനർജി സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്ന ‘ലക്ഷ്മി ഭണ്ഡാറിലെ’ 30 ലക്ഷത്തോളം ഗുണഭോക്താക്കൾ ‘അന്നപൂർണ ഭണ്ഡാർ’ പദ്ധതിക്ക് അനർഹരാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.

📰👉 ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും സി പി എം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ഐ പി ബിനു കീഴടങ്ങി. കേസിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐ പി ബിനു കീഴടങ്ങിയത്.

📰👉 യുക്രൈന്‍ – ബെലാറസ് അതിർത്തിയിൽ കുടിയിറക്കപ്പെട്ട ആളുകളെ പിന്തുണച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ സ്നേഹ സ്പര്‍ശം. യുദ്ധത്താല്‍ സര്‍വ്വതും നഷ്ട്ടമായിരിക്കുന്ന ജനതയ്ക്കു തുറന്നിരിക്കുന്ന ഏക മാനുഷിക ഇടനാഴി മൊക്രാനി-ഡൊമാനോവ് അതിർത്തിയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയില്‍ കാരിത്താസ് യുക്രൈനും മറ്റ് സംഘടനകളും ചേര്‍ന്ന് രണ്ടായിരത്തിയഞ്ഞൂറിലധികം കുടിയിറക്കപ്പെട്ട ആളുകളെ സഹായിച്ചിട്ടുണ്ട്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related