spot_img

പ്രഭാത വാർത്തകൾ 2026 മെയ് 23

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 23

Date:

വാർത്തകൾ

📰👉 പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​വ​​​​​ശ്യ​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ളു​​​​​ടെ ക്ഷാ​​​​​മം രൂ​​​​​ക്ഷ​​​​​മാ​​​​​ണെ​​​​​ന്ന് പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്. ഒ​​​​​ട്ടേ​​​​​റെ മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ലാ​​​​​ത്ത അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്.
 
📰👉 കെഎസ്ആര്‍ടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടി രൂപ, ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി

📰👉 മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഡ​​​ൽ​​​ഹി​​​ക്കു പോ​​​യി. കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​ക്കു പോ​​​യ​​​തെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

📰👉 തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കർ. ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ എ.സി മൊയ്തീനെയും എൻഡിഎയുടെ ബി.ബി ഗോപകുമാറിനെയും പരാജയപ്പെടുത്തിയാണ് തിരുവഞ്ചൂർ സ്പീക്കർ പദവിയിലെത്തിയത്.

📰👉മുൻ മന്ത്രിമാരുടെയും സ്പീക്കറുടെയും ഗൺമാന്മാരെ കാലാവധി തീരും മുൻപേ മടക്കി അയച്ച് പുതിയ യുഡിഎഫ് സർക്കാർ. ഒരാഴ്ച മുൻപുള്ള ഈ അടിയന്തര നടപടിയിൽ പോലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധം പുകയുന്നു. കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ആരോപണവിധേയനായ സന്ദീപ് ഉൾപ്പെടെയുള്ളവരെയാണ് മടക്കിയത്; എന്നാൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ തുടരും.

📰👉 നീറ്റ് ചോദ്യപേപ്പർ ചോർത്തിക്കൊടുത്തെന്ന കേസിൽ പുണെ കേന്ദ്രീകരിച്ചുള്ള അധ്യാപിക മനീഷ സഞ്ജയ് ഹവൽദാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ദേശീയ പരീക്ഷാ ഏജൻസി (NTA) വിദഗ്ധയായി നിയോഗിച്ച ആളായിരുന്നു ഇവരെന്ന് സിബിഐ അറിയിച്ചു.

📰👉 കോക്രോച്ച് അവാമി പാർട്ടിയും കോക്രോച്ച് അവാമി ലീഗുമായി പാകിസ്താനിലും കോക്രോച്ച് തരംഗം അലയടിയ്ക്കുകയാണ്. സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 15 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ലഭിച്ചു, ഇത് ബിജെപി, കോൺഗ്രസ് എന്നിവയുടെ ഔദ്യോഗിക ഹാൻഡിലുകളെ മറികടന്നു.

📰👉 ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്.

📰👉 യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി തു​ള​സി ഗാ​ബാ​ർ​ഡ് പ​ദ​വി രാ​ജി​വെ​ച്ചു. ഭ​ർ​ത്താ​വി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് രാ​ജി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

📰👉 സംവരണത്തെയും സാമൂഹിക ചലനാത്മകതയെയും സംബന്ധിച്ച വിഷയത്തിൽ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി സുപ്രീം കോടതി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങൾ ഇപ്പോഴും ക്വാട്ടാ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതിനെ സുപ്രീം കോടതി വെള്ളിയാഴ്ച ചോദ്യം ചെയ്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related