spot_img

കൊഴുവനാൽ ഫൊറോന പള്ളിയിൽ വിശുദ്ധ ജോൺ നെപുംസ്യാന്റെ കല്ലിട്ടതിരുനാൾ : മൂന്നാം ദിനം

Date:

കൊഴുവനാൽ: ചരിത്രപ്രസിദ്ധമായ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിൽ വിശുദ്ധ ജോൺ നെപുംസ്യാന്റെ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി . തിരുനാളിന്റെ മൂന്നാം ദിനമായ ഇന്ന് (2026 മെയ് 17, ഞായർ)

  • രാവിലെ 06:00 ന്: വിശുദ്ധ കുർബാനയും വചനസന്ദേശവും നടന്നു.
  • രാവിലെ 10:00 ന്: ആഘോഷമായ തിരുനാൾ കുർബാനയും സന്ദേശവും. മാർ അപ്രേം സെമിനാരി റെക്ടർ വെരി റവ. ഫാ. തോമസ് മണ്ണൂർ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കുരിശിൻതൊട്ടി ചുറ്റിയുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
  • വൈകുന്നേരം 05:00 ന്: കപ്പേളയിൽ വിശുദ്ധ കുർബാന, മെയ് വണക്കമാസം, ലദീഞ്ഞ് എന്നിവ നടക്കും. ബിഷപ് ഹൗസ് അസിസ്റ്റന്റ് പ്രൊക്യുറേറ്റർ റവ. ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
  • രാത്രി 07:30 ന്: തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി പ്രശസ്ത ഗാനമേള ട്രൂപ്പായ ‘പാലാ കമ്മ്യൂണിക്കേഷൻസ്’ അവതരിപ്പിക്കുന്ന മെഗാ ഗാനമേള അരങ്ങേറും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related