spot_img

പ്രഭാത വാർത്തകൾ 2026 മെയ് 15

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 15

Date:

വാർത്തകൾ

📰👉 കേര​ള​ത്തി​ന്‍റെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​നെ കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പു​തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ.

📰👉 സംസ്ഥാനത്ത് മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ 21ന് ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും.

📰👉 മുഖ്യമന്ത്രിയായി വി ഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിച്ചില്ലെന്ന വികാരമാണ് അദ്ദേഹത്തിനുളളത്. ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചതിന് പിന്നാലെ ചെന്നിത്തല അതൃപ്തി അറിയിച്ചു. മന്ത്രിസഭയിലേക്കില്ലെന്ന സൂചനയും നല്‍കി.എന്നാല്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് കത്ത് നല്‍കും

📰👉 2026 മാ​​​ർ​​​ച്ചി​​​ലെ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ​​​ഫ​​​ലം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് പി​​​ആ​​​ർ​​​ഡി ചേം​​​ബ​​​റി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷ​​​ർ​​​മി​​​ള മേ​​​രി ജോ​​​സ​​​ഫ് പ്ര​​​ഖ്യാ​​​പി​​​ക്കും.

📰👉 ഇന്ത്യൻ വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ രജിസ്റ്റർചെയ്ത കൈക്കൂലി-തട്ടിപ്പ് കേസ് പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് നീതിന്യായ വകുപ്പാണ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരേ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കാൻ ഒരുങ്ങുന്നതെന്നാണ് ‘ബ്ലൂംബർഗ്’

📰👉 പശ്ചിമബംഗാളിലെ സർക്കാർ സ്‌കൂളുകളിലും സർക്കാർ എയ്ഡഡ് സ്‌കൂളുകളിലും പ്രഭാത അസംബ്ലികളിൽ ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി സുവേന്ദു അധികാരിയുടെ സർക്കാർ

📰👉 താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗ്. താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യം ശ​​​​രി​​​​യാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ഷി ​​​​പ​​​​റ​​​​ഞ്ഞു.

📰👉 ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 10ന് ​ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 7500 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ).

📰👉 യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രു​​​ടെ എ​​​ണ്ണ​​​വും വ​​​കു​​​പ്പു​​​ക​​​ളും ഇ​​​ന്നു ധാ​​​ര​​​ണ​​​യാ​​​യേ​​​ക്കും. ഇ​​​ന്നു ചേ​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രെ കൂ​​​ടാ​​​തെ ഇ​​​വ​​​ർ​​​ക്കു ന​​​ൽ​​​കേ​​​ണ്ട മ​​​റ്റു കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഘ​​​ട​​​ക​​​ക്ഷി​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടും.

📰👉 കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് കോട്ടൂർ സ്വദേശിയായ ഒൻപത് വയസുകാരനു കഴിഞ്ഞ ദിവസം അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related