spot_img

പ്രഭാത വാർത്തകൾ 2026 മെയ് 13

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 13

Date:

വാർത്തകൾ

📰👉 സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ഈ ​​​​മാ​​​​സം 15നു ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നം. ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന ക്യു​​​​ഐ​​​​പി യോ​​​​ഗ​​​​മാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ വ​​​​ന്ന​​​​തി​​​​നു​​​ശേ​​​​ഷം ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലേ​​​​ക്കു പോ​​​​യാ​​​​ൽ പ്ല​​​​സ് വ​​​​ണ്‍ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തെ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന പൊ​​​​തു​​​​വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലും യോ​​​​ഗ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി.

📰👉 അ​​​​വ​​​​യ​​​​വദാ​​​​ന ത​​​​ട്ടി​​​​പ്പു​​​​കേ​​​​സി​​​​ൽ വൃ​​​​ക്ക​​​​ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്കും സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ പ​​​​ങ്കു​​​​ണ്ടെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം. വൃ​​​​ക്ക​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് വ​​​​ൻതു​​​​ക കൈ​​​​പ്പ​​​​റ്റി​​​​യ പ്ര​​​​തി​​​​ക​​​​ൾ ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് തു​​​​ച്ഛ​​​​മാ​​​​യ തു​​​​ക മാ​​​​ത്ര​​​​മാ​​​​ണു കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന് തെ​​​​ളി​​​​വ് ല​​​​ഭി​​​​ച്ചു

📰👉 സൗ​​​​ദി​​​​യി​​​​ൽ 200ഓ​​​​ളം എ​​​​ത്യോ​​​​പ്യ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട് ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​യു​​​​ന്നു​​​ണ്ടെ​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. എ​​​​ത്യോ​​​​പ്യ​​​​ൻ ഓ​​​​ൺ​​​​ലൈ​​​​ൻ പ​​​​ത്ര​​​​മാ​​​​യ ആ​​​​ഡി​​​​സ് സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡാ​​​​ണ് ഇ​​​​ക്കാ​​​​ര്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

📰👉 ബ്രി​​​​ട്ട​​​​ണി​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​ക്കു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ട​​​​തോ​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കീ​​​​യ​​​​ർ സ്റ്റാ​​ർ​​​​മ​​​​ർ​​​​ക്കെ​​​​തി​​​​രേ പ​​​​ട​​​​യൊ​​​​രു​​​​ക്കം ശ​​​​ക്തം. നേ​​​​തൃ​​​​മാ​​​​റ്റ​​​​ത്തി​​​​ന് സ​​​​മ​​​​യ​​​​ക്ര​​​​മം നി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ ഒ​​​​രു​​​​കൂ​​​​ട്ടം മ​​​​ന്ത്രി​​​​മാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

📰👉 പ​ടി​ഞ്ഞാ​റ​ൻ ഏ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​ക്ഷാ​മ​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക ഉ​ത്പാ​ദ​നം പ്ര​തി​ദി​നം 35,000-36,000 ട​ണ്ണി​ൽ നി​ന്ന് 54,000 ട​ണ്ണാ​യി വ​ർ​ധി​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു

📰👉 ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി പരീക്ഷയുടെ പുനഃപരീക്ഷാ നടപടികളിലേക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി കടക്കുന്നു. പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം എൻടിഎ ഏറ്റെടുക്കുന്നതായും അടുത്ത ഏഴ് മുതൽ 10 ദിവസത്തിനുള്ളിൽ പുനഃപരീക്ഷയ്ക്കുള്ള വിശദമായ സമയക്രമം പ്രസിദ്ധീകരിക്കുമെന്നും ഡയറക്ടർ ജനറൽ അഭിഷേക് സിങ് അറിയിച്ചു.

📰👉 ഓപ്പറേഷൻ സിന്ദൂർ’ സൈനികാക്രമണ സമയത്ത് പാകിസ്താന് ചൈനയുടെ സഹായങ്ങൾ  ലഭ്യമായിരുന്നതായി റിപ്പോർട്ട്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനിടെ, പാകിസ്താന്റെ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് എഞ്ചിനീയർമാർ സാങ്കേതിക സഹായം നൽകിയതായി ചൈനീസ് മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

📰👉 കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധിയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും പ്രഖ്യാപനം.

📰👉 2026 മെയ് 3 ന് നടന്ന നീറ്റ്-യുജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) റദ്ദാക്കി. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളും നിരവധി സംസ്ഥാനങ്ങളിലുടനീളം രാഷ്‌ട്രീയ പ്രതികരണങ്ങളും ഉൾപ്പെടെ രാജ്യവ്യാപകമായ പ്രതികരണത്തിന് ഈ തീരുമാനം കാരണമായി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related