spot_img

പ്രഭാത വാർത്തകൾ 2026 മെയ് 12

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 12

Date:

വാർത്തകൾ

📰👉 കൈക്കൂലി വാങ്ങവെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് പിടിയിലായത്. ലൈഫ് പദ്ധതിയില്‍പെട്ട വീട് നിര്‍മ്മാണത്തിന്റെ അപേക്ഷയ്‌ക്കായി 2,500 രൂപ കൈകൂലി ആവശ്യപ്പെട്ടെന്നാണ് പരാതി..

📰👉 പാചകവാതകത്തിന്റെ പേരില്‍ ആവശ്യസാധനങ്ങള്‍ക്കും ഹോട്ടല്‍ ബേക്കറി ഭക്ഷണസാധനങ്ങള്‍ക്കും വിലയുയര്‍ത്തി വ്യാപാരികള്‍. ഒരു നിയന്ത്രണവും ഇല്ലാതെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണത്തിന് നിത്യേന വില വര്‍ധിപ്പിക്കുകയാണ്.

📰👉 ഞ്ചാബിലെ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ അടുത്തബന്ധുവും രാഷ്ട്രീയവിമർശകനുമായ ഗ്യാൻ സിങ് മൻ ബിജെപിയിൽ ചേർന്നു. ഭഗവന്ത് മന്നിന്റെ അച്ഛന്റെ അനുജന്റെ മകനാണ് ഗ്യാൻ സിങ് മൻ.

📰👉 ആ​​​​ധാ​​​​ര്‍ എന്റോള്‍​മെ​​​​ന്‍റ്, അ​​​​പ്ഡേ​​​​ഷ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍ നി​​​​ര്‍​ണാ​​​​യ​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്തി കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. കു​​​​ട്ടി​​​​ക​​​​ള്‍, മു​​​​തി​​​​ര്‍​ന്ന​​​​വ​​​​ര്‍, ട്രാ​​​​ന്‍​സ്ജെ​​​​ന്‍​ഡ​​​​റു​​​​ക​​​​ള്‍, പ്ര​​​​വാ​​​​സി​​​​ക​​​​ള്‍, വി​​​​ദേ​​​​ശി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്ക് ആ​​​​ധാ​​​​ര്‍ എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​നി മു​​​​ത​​​​ല്‍ പ്ര​​​​ത്യേ​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി തി​​​​രി​​​​ച്ചു​​​​ള്ള രേ​​​​ഖ​​​​ക​​​​ള്‍ ന​​​​ല്‍​ക​​​​ണം

📰👉 വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

📰👉 സം​സ്ഥാ​ന​ത്ത് മ​ദ്യ​ത്തി​ന് വി​ല കു​റ​ച്ചു. ജ​ന​പ്രി​യ ബ്രാ​ൻ​ഡു​ക​ൾ​ക്ക് 10 രൂ​പ മു​ത​ൽ 50 രൂ​പ വ​രെ​യാ​ണ് വി​ല കു​റ​ച്ചി​രി​ക്കു​ന്ന​ത്. ഓ​ൾ​ഡ് മ​ങ്ക്, ഓ​ഫീ​സേ​ഴ്സ് ചോ​യ്സ്, ലേ ​മൗ​ണ്ട് റം ​അ​ട​ക്കം ബ്രാ​ൻ​ഡു​ക​ൾ​ക്കാ​ണ് വി​ല കു​റ​ഞ്ഞ​ത്.

📰👉 രാ​​​ജ്യ​​​ത്തു​​​ടനീ​​​ള​​​മു​​​ള്ള കോ​​​ട​​​തി​​​ക​​​ളി​​​ൽ കേ​​​സു​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ​​​ക്കു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

📰👉 വി​​​​ശ്വാ​​​​സ​​​​വും ശാ​​​​സ്ത്ര​​​​വും ത​​​​മ്മി​​​​ലു​​​​ള്ള വി​​​​ഭാ​​​​ഗീ​​​​യ​​​​ത ഇ​​​​ന്നും തു​​​​ട​​​​രു​​​​ന്നു​​​​വെ​​​​ന്ന​​​​ത് സ​​​​ത്യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​തു വ​​​​സ്തു​​​​നി​​​​ഷ്ഠ​​​​മാ​​​​യ സ​​​​ത്യ​​​​ത്തി​​​​ന്‍റെ അ​​​​സ്തി​​​​ത്വ​​​​ത്തെ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

📰👉 വിദ്യാഭ്യാസ വകുപ്പിലും പോലീസിലും സ്ഥലംമാറ്റം ഉൾപ്പെടെയുള്ളവ നടക്കാത്തത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. സർക്കാർ അധികാരമേൽക്കാത്തതിനാൽ വകുപ്പ് സെക്രട്ടറിമാരും കാര്യമായ തീരുമാനങ്ങൾ എടുക്കുന്നില്ല. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പാഠപുസ്തക വിതരണത്തിന്റെ കാര്യത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല

📰👉 സർക്കാർ രൂപവത്കരണം വൈകുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്ക് അപ്പുറമുള്ള ഭരണനടപടികൾ അവതാളത്തിലാക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയിട്ട് ആറുദിവസമായെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്ന അവസ്ഥയിൽത്തന്നെയാണ് ഇപ്പോഴും സർക്കാർ പ്രവർത്തനം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related