spot_img

പ്രഭാത വാർത്തകൾ 2026 മെയ് 10

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 10

Date:

വാർത്തകൾ

📰👉 വി ഡി സതീശനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടത്തിയതില്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടിക്ക് നീക്കം. ഹൈക്കമാന്റിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയതില്‍ വിശദീകരണം തേടി പതിനഞ്ചോളം നേതാക്കള്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

📰👉 ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു അധികാരി സത്യപ്രതിജ്ഞ ചെയ്തത് .

📰👉 പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ടിഎംസി നേതാവ് മമത ബാനർജി. സംസ്ഥാനത്ത് ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമതാ ബാനർജി പറഞ്ഞു.

📰👉 പ​​ശ്ചി​​മേ​​ഷ്യ​​ൻ പ്ര​​തി​​സ​​ന്ധി തു​​ട​​രു​​ന്ന​​തി​​നി​​ടെ ഫ്ര​​ഞ്ച്, ബ്രി​​ട്ടീ​​ഷ് യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ൾ മ​​ധ്യേ​​ഷ്യ​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ടു. ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് തു​​റ​​ക്കാ​​നു​​ള്ള ദൗ​​ത്യ​​ത്തി​​ൽ പ​​ങ്കു​​ചേ​​രു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണു ഇ​​രു ക​​പ്പ​​ൽ​​വ്യൂ​​ഹ​​ങ്ങ​​ളു​​ടെ​​യും യാ​​ത്ര​​യെ​​ന്ന് സൂ​​ച​​ന​​യു​​ണ്ട്.

📰👉 ബ​ഹ്റൈ​നി​ലെ താ​മ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ൽനി​ന്നു താ​ഴെ വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​സ്മോ​ന്‍- അ​ക്സ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ഡെ​റി​ക് ജോ​സ​ഫ് ജി​സ്മോ​ൻ (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റൈ​ൻ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

📰👉 ​ഇ​സ്ര​യേ​ലി യു​ദ്ധ​വി​മാ​ന​ങ്ങ​ൾ സോ​ട്ടാ​ർ ന​ദി​ക്ക​ര​യി​ൽ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. തെ​ക്ക​ൻ ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു.

📰👉 ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം വെടിവെച്ച് തകർത്തതായി റിപ്പോർട്ട്. ഇറാനിയൻ സേനയുമായുള്ള വെടിവെപ്പിന് പിന്നാലെയായിരുന്നു അമേരിക്കയുടെ നാടകീയമായ സൈനിക നീക്കം.

📰👉 പശ്ചിമേഷ്യാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചെലവുചുരുക്കുന്നതിന്‌ വഴികളാലോചിച്ച് എയർ ഇന്ത്യ. ഗുരുഗ്രാമിലെ ആസ്ഥാനത്ത് വ്യാഴാഴ്ചനടന്ന ബോർഡ് യോഗത്തിൽ ഇതിനുള്ള നിർദേശങ്ങളിൽ ധാരണയായെന്നാണ് വിവരം.

📰👉 കേരളത്തിന്റെ പുതിയ ‘മുഖ്യൻ’ ആരെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ നേതാക്കൾ പുറത്തെത്തി ചേരിതിരിഞ്ഞുള്ള പോര് അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ആരാണ് എന്നത് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് പിന്നീട് പ്രഖ്യാപിക്കും.

📰👉 അനിശ്ചിതത്വങ്ങൾക്ക് അന്ത്യമായി, നടൻ വിജയ്‌യുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ പുതിയ സർക്കാർ ഞായറാഴ്ച അധികാരമേൽക്കും. കേവലഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കിയതോടെ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നൽകി. ഞായറാഴ്ച രാവിലെ 10 മണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽവെച്ച്വിജയ് സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related