spot_img

‘മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം അറിയാം’; ജനവികാരം ഹൈക്കമാൻഡ് പരിഗണിക്കുമെന്ന് കെ. മുരളീധരൻ

Date:

കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കെ മുരളീധരൻ. ജനവികാരം മനസ്സിലാക്കികൊണ്ടുള്ള തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന്

ഉണ്ടാകും. തന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുകൊണ്ടാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്. എന്നാൽ ആരെ മുഖ്യമന്ത്രിയാക്കി തീരുമാനിച്ചാലും അത്

അംഗീകരിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. ജനവികാരം കണക്കിലെടുത്ത് കൊണ്ടുള്ള തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related