spot_img

പ്രഭാത വാർത്തകൾ 2026 മെയ് 08

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 08

Date:

വാർത്തകൾ

📰👉 ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സാ​​​​ർ​​​​വ​​​​ത്രി​​​​ക സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ട് ഇന്ന് ഒ​​​​രു വ​​​​ർ​​​​ഷം. കോ​​​​ൺ​​​​ക്ലേ​​​​വി​​​​ന്‍റെ ര​​​​ണ്ടാം ദി​​​​വ​​​​സമായ 2025 മേയ് 8 വ്യാഴാഴ്ച അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ര​​​​നാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ൾ റോ​​​​ബ​​​​ർ​​​​ട്ട് ഫ്രാ​​​​ൻ​​​​സി​​​​സ് പ്രെ​​​​വോ​​​​സ്റ്റ് വി. ​പ​ത്രോ​സി​ന്‍റെ 267-ാമ​​​​ത് പിന്‍ഗാമിയാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ എ​​​​ന്ന പേ​​​​ര് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സാ​​​​ർ​​​​വ​​​​ത്രി​​​​ക സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ട് ഇന്ന് ഒ​​​​രു വ​​​​ർ​​​​ഷം. കോ​​​​ൺ​​​​ക്ലേ​​​​വി​​​​ന്‍റെ ര​​​​ണ്ടാം ദി​​​​വ​​​​സമായ 2025 മേയ് 8 വ്യാഴാഴ്ച അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ര​​​​നാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ൾ റോ​​​​ബ​​​​ർ​​​​ട്ട് ഫ്രാ​​​​ൻ​​​​സി​​​​സ് പ്രെ​​​​വോ​​​​സ്റ്റ് വി. ​പ​ത്രോ​സി​ന്‍റെ 267-ാമ​​​​ത് പിന്‍ഗാമിയാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ എ​​​​ന്ന പേ​​​​ര് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

📰👉 പാകിസ്താനിൽ ഭീകരക്യാമ്പുകൾ ഇപ്പോഴും സജീവമാണെന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങളുണ്ടായാൽ തിരിച്ചടിക്ക്‌ ഇന്ത്യ സജ്ജമാണെന്നും വ്യക്തമാക്കി സേനാവിഭാഗങ്ങൾ.

📰👉തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന വേഗത്തിൽത്തന്നെ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായി സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമം ചോദ്യംചെയ്യുന്ന ഹർജികളിലെ വാദത്തിനിടെയാണ് ബെഞ്ചിന്റെ വാക്കാലുള്ള പരാമർശം.രഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന വേഗത്തിൽത്തന്നെ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായി സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമം ചോദ്യംചെയ്യുന്ന ഹർജികളിലെ വാദത്തിനിടെയാണ് ബെഞ്ചിന്റെ വാക്കാലുള്ള പരാമർശം.

📰👉 ചൈ​​​ന​​​യി​​​ൽ ര​​​ണ്ടു മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​മാ​​​ർ​​​ക്കു വ​​​ധ​​​ശി​​​ക്ഷ. 2018 മു​​​ത​​​ൽ 2023 വ​​​രെ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന വെ​​​യ് ഫെം​​​ഗെ, ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി 2023 മാ​​​ർ​​​ച്ച് മു​​​ത​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ വ​​​രെ പ​​​ദ​​​വി വ​​​ഹി​​​ച്ച ലി ​​​ഷാം​​​ഗ്ഫു എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​ഴി​​​മ​​​തി​​​ക്കു​​​റ്റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ​​​ട്ടാ​​​ള​​​ക്കോ​​​ട​​​തി വെ​​​വ്വേ​​​റെ ശി​​​ക്ഷ വി​​​ധി​​​ച്ചു​​​വെ​​​ന്നാ​​​ണു ചൈ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്

📰👉ഗ്രീ​​​സി​​​ലെ മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ദ്വീ​​​പാ​​​യ ക്രീ​​​റ്റി​​​ലെ പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ പു​​​തി​​​യ​​​യി​​​നം നി​​​ശാ​​​ശ​​​ല​​​ഭ​​​ത്തി​​​ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പേ​​​രു ന​​​ൽ​​​കി ശാ​​​സ്ത്ര​​​ജ്ഞ​​​ർ. ല​​​ത്തീ​​​ൻ ഭാ​​​ഷ​​​യി​​​ൽ പി​​​രാ​​​ലി​​​സ് പാ​​​പ്പാ​​​ലെ​​​യോ​​​നി (Pyralis papaleonei) എ​​​ന്നാ​​​ണ് ഈ ​​​ശ​​​ല​​​ഭം അ​​​റി​​​യ​​​പ്പെ​​​ടു​​​കരീ​​​സി​​​ലെ മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ദ്വീ​​​പാ​​​യ ക്രീ​​​റ്റി​​​ലെ പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ പു​​​തി​​​യ​​​യി​​​നം നി​​​ശാ​​​ശ​​​ല​​​ഭ​​​ത്തി​​​ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പേ​​​രു ന​​​ൽ​​​കി ശാ​​​സ്ത്ര​​​ജ്ഞ​​​ർ. ല​​​ത്തീ​​​ൻ ഭാ​​​ഷ​​​യി​​​ൽ പി​​​രാ​​​ലി​​​സ് പാ​​​പ്പാ​​​ലെ​​​യോ​​​നി (Pyralis papaleonei) എ​​​ന്നാ​​​ണ് ഈ ​​​ശ​​​ല​​​ഭം അ​​​റി​​​യ​​​പ്പെ​​​ടു​​​ക

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related