spot_img

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്‍നാടന്‍

Date:

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്‍നാടന്‍-കെ സി വേണുഗോപാല്‍ കൂടികക്കാഴ്ച. കെ സി വേണുഗോപാലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ പിറകുവശത്തെ ഗേറ്റിലൂടെയാണ് മാത്യു മടങ്ങിയത്. രാവിലെ 9 മണിയോടെയാണ് മാത്യു കുഴല്‍നാടന്‍ കെ സിയുടെ വസതിയിലെത്തിയത്. 10.30 വരെ ഇരുവരുടേയും കൂടിക്കാഴ്ച നീണ്ടു. ഇതേസമയത്ത് തന്നെ മാധ്യമങ്ങള്‍ കെ സി വേണുഗോപാലിന്റെ വസതിയ്ക്ക് മുന്നില്‍ മാത്യു കുഴല്‍നാടനെ പ്രതീക്ഷിച്ച് നിന്നെങ്കിലും പിന്‍വാതിലിലൂടെയായിരുന്നു മാത്യുവിന്റെ മടക്കം.

ഈ സംഭവവികാസങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ പലവിധ അഭ്യൂഹങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്. പിന്നീട് കേരളഹൗസില്‍ വന്ന് മാത്യു കുഴല്‍നാടനെ മാധ്യമങ്ങള്‍ സമീപിച്ചിരുന്നെങ്കിലും അപ്പോഴും കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related