spot_img

പേരാമ്പ്രയിൽ യുഡിഎഫ് വിജയം ഉറപ്പ്, ഇടത് വോട്ടുകളും ലഭിക്കും: ഫാത്തിമ തെഹലിയ

Date:

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് വിജയിക്കുമെന്ന് ഫാത്തിമ തെഹലിയ. പേരാമ്പ്രയിൽ ഇത്തവണ യുഡിഎഫ് വിജയം ഉറപ്പെന്ന് ഫാത്തിമ തെഹലിയ 24നോട് പറഞ്ഞു. ഇടത് വോട്ടുകൾ അടക്കം തനിക്ക് ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിനും മതത്തിനും അപ്പുറത്ത് തനിക്ക് പിന്തുണ ലഭിച്ചു. വിവാദങ്ങൾ തന്റെ പരിഗണനയിൽ വന്നിട്ടേയില്ല. ഭൂരിപക്ഷം താൻ പറയുന്നില്ലെന്നും അവർ വ്യക്തമാക്കി. പാണക്കാട്ട് സാദിഖ് അലി ശിഹാബ് തങ്ങളെ കാണാൻ എത്തിയതായിരുന്നു ഫാത്തിമ.

പേരാമ്പ്രയിൽ ഞാൻ ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിച്ചു. പുറത്ത് നടക്കുന്ന ചർച്ചകൾ കാര്യമാക്കുന്നില്ല. വോട്ടർമാരെ കണ്ടു സംസാരിച്ചു എന്റെ ഉത്തരവാദിത്തങ്ങൾ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related