spot_img

വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്‌കൂളിൽ ലഹരിയുടെ കെണിയിൽ പെടാതെ ഉയർന്നു പറക്കുന്നതിന് ചിറക്

Date:

വാകക്കാട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിമുക്തമായ സമൂഹ സൃഷ്ടിക്കായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികളും രംഗത്ത്. ലഹരിയില്ലാത്ത നല്ലൊരു നാളെയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനായി ലഹരിയുടെ കെണികളില്ലാതെ ഉയർന്നു പറക്കുവാൻ കുട്ടികൾക്ക് പ്രചോദനമാവുന്ന ചിറക് എന്ന പദ്ധതിക്ക്

സ്കൂളിൽ തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി വീടുകൾ തോറും നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും പൊതുസമൂഹവും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അങ്ങനെ ലഹരി മാഫിയയെ ഉന്മൂലനം ചെയ്യണമെന്നും ആൻമരിയ ഉദ്ബോധിപ്പിച്ചു. ലഹരിക്കെതിരെയുള്ള കുട്ടികളുടെ പദ്ധതി ചിറക് ലഹരിയുടെ ഇരുട്ടകറ്റി പുതിയ വെളിച്ചം പകരുന്നതിന് കുടുംബത്തിനും സമൂഹത്തിനും ഉണർവ് ഏകുന്നതാണെന്ന് സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു.

വീടുകൾ കയറി നടത്തിയ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് സ്കൂൾ വിദ്യാർത്ഥി ജീവ മനു നേതൃത്വം കൊടുത്തു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം എല്ലാ വർഷവും ജൂൺ 26-നാണ് ആചരിക്കുന്നതെന്നും മയക്കുമരുന്നിന്റെ ദുരുപയോഗം, അനധികൃത കടത്ത്, അതുമൂലമുണ്ടാകുന്ന സാമൂഹിക-ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനാണ് ഈ ദിനം പ്രധാനമായും ഉപയോഗിക്കുന്നത് എന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, പിറ്റിഎ പ്രസിഡൻ്റ് ടോമി മാറാമറ്റം, അധ്യാപകരായ അനു അലക്സ്, രഞ്ജു മരിയ, ജീമോൻ മാത്യു, മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related