യുഎഇയിലെ മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു.
![](https://pala.vision/wp-content/uploads/2024/04/image-41.png)
75 വർഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയിൽ പെയ്ത്. റോഡിലെ വെള്ളക്കെട്ട് നീങ്ങാത്തതിനാൽ ഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കാൻ ആയിട്ടില്ല. സ്കൂളുകൾക്ക് രണ്ട് ദിവസം കൂടി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തി. ഇന്ന് മഴയ്ക്ക് ശമനമുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision