spot_img

കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമാകും; ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് കെ.എൻ. ബാലഗോപാൽ

Date:

കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായിരുക്കുമെന്ന് കെ എൻ ബാല​ഗോപാൽ. ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കുൾപ്പെടെ ജനങ്ങൾ ആ​ഗ്രഹിക്കുന്നത് ഇടതുപക്ഷം

അധികാരത്തിൽ വരണമെന്നാണെന്ന് അദ്ദേഹം പറഞ്ഞു. കേൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷനും വെട്ടിക്കുറക്കുന്ന സാ​ഹചര്യമുണ്ടായിട്ടും കേരളം എല്ലാ മേഖലയിലും മുന്നോട്ട്

പോയി. കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിച്ചിട്ടും ക്ഷേമപെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കേരള സർക്കാരിന് സാധിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related