spot_img

ബംഗാളിൽ നാളെ റീ പോളിങ്: 15 ബൂത്തുകളിൽ വോട്ടെടുപ്പ് നടക്കും

Date:

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാതി ഉയർന്ന മണ്ഡലങ്ങളിൽ നാളെ റീ പോളിങ്. 15 ബൂത്തുകളിലാണ് റീ പോളിങ്. മഗ്രഹത്ത് പശ്ചിനിലെ 11 ബൂത്തുകൾ, ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകൾ എന്നിവിടങ്ങളിലാണ് റീ പോളിങ്.

ഫാൽറ്റയിലെ 32 ബൂത്തുകൾ സംബന്ധിച്ച പരാതി കമ്മീഷൻ പരിശോധിച്ചുവരികയാണ്. ഇവിഎം കൃത്രിമം ആരോപിക്കപ്പെട്ട ഇടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്. 77 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. പശ്ചിമ ബം​ഗാളിൽ രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ കനത്ത

പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ആറിൽ 4 എക്സിറ്റ് പോളുകളും ബിജെപിക്കാണ് ബംഗാളിൽ അധികാരം പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ ചെറിയ ഭൂരിപക്ഷമാവും പാർട്ടിക്കുണ്ടാവുക എന്നാണ് സൂചന.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related