spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 14

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 14

Date:

👉📰 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുളള പ്രഥമ കണ്ടെയ്നറിന്റെ ട്രയൽ റൺ നടത്തി. വിഴിഞ്ഞം വഴി സ്പെയിനിലെ വലൻസിയയിലേക്ക് കൊണ്ടുപോകുന്ന കണ്ടെയ്നറിൽ വിവിധ തരത്തിലുളള മസാല വസ്തുക്കൾ ആണെന്നാണ് വിവരം.

👉📰 ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻ.എ.എൽ.എസ്.എ.ആർ) 2026-ലെ ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾമെന്റ് നൽകില്ലെന്ന് ബാർ കൗൺസിൽഓഫ് ഇന്ത്യ (BCI) ചെയർമാൻ. ബിരുദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി നിശ്ചയിക്കുന്നതിനെതിരെ വിദ്യാർഥികൾ പ്രചാരണം സംഘടിപ്പിച്ചതിനെ തുടർന്നാണ് നീക്കം.

👉📰 തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് വരുന്നു. വെട്ടുകാട് പള്ളി വഴിയാണ് സര്‍വീസ്. വെള്ളിയാഴ്ച മുതല്‍ (ആഗസ്റ്റ് 14 ) ആരംഭിക്കും

👉📰 പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പ​ടെ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ൽ പ​ല​തും ഇ​പ്പോ​ൾ പു​റ​ത്തു​പ​റ​യാ​നാ​കി​ല്ലെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

👉📰 ബംഗളുരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വന്ന കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയെറിഞ്ഞതില്‍ അന്വേഷണത്തിന് ഗതാഗത മന്ത്രി സി പി ജോണിന്റെ നിര്‍ദ്ദേശം. സംഭവത്തില്‍ അട്ടിമറി സാധ്യത പരിശോധിക്കും

👉📰 ത​ങ്ങ​ളു​ടെ വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കാ​തെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ. ഇ​റാ​ന്‍റെ പു​തി​യ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ മു​ൻ ഐ​ആ​ർ​ജി​സി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മൊ​ഹ്സെ​ൻ റെ​സാ​യി ആ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്.

👉📰 യൂ​ബ​ർ, ഒ​ല, റാ​പി​ഡോ തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ ടാ​ക്സി ആ​പ്പു​ക​ളി​ൽ​നി​ന്നു മു​ൻ​കൂ​റാ​യി ടി​പ്പ് ന​ൽ​കാ​നു​ള്ള ഫീ​ച്ച​ർ എ​ത്ര​യും​വേ​ഗം ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം.

👉📰 നാ​സ​യു​ടെ പെ​ർസി​വ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യി​ലെ പാ​റ​ക്കെട്ടുകളിൽ ലേ​സ​ർ ഉപയോഗിച്ചു നടത്തിയ പ​രി​ശോ​ധ​ന​യി​ൽ അ​പ്ര​തീ​ക്ഷി​ത​ കണ്ടെത്തൽ. ര​ത്ന​ക്ക​ല്ലു​ക​ൾ​ക്കു സ​മാ​ന​മാ​യ ധാ​തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ബഹിരാകാശ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു

👉📰 മാ​താ​പി​താ​ക്ക​ളു​ടെ സി​ബി​ൽ സ്‌​കോ​ർ കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.

👉📰 ക​ഴി​ഞ്ഞ വ​ർ​ഷം 15 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ഡ​ൽ​ഹി ചെ​ങ്കോ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ഖ്വ​യ്ദ​യു​ടെ ഉ​പ​സം​ഘ​ട​ന​യെ​ന്ന് റി​പ്പോ​ർ​ട്ട്.
ഐ​ക്യ​രാഷ്‌ട്ര സം​ഘ​ട​ന​യു​ടെ സു​ര​ക്ഷാ​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related