പുളിങ്കുന്ന്: നിര്യാതനായ ബഹു. തോമസച്ചൻ സ്രാമ്പിക്കലിന്റെ മൃതസംസ്കാര ശുശ്രൂഷകളുടെ സമയക്രമം പ്രഖ്യാപിച്ചു.
2026 ഓഗസ്റ്റ് 20 (വ്യാഴാഴ്ച):
- ഉച്ചകഴിഞ്ഞ് 02:15 – 02:45: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ പൊതുദർശനം.
- വൈകുന്നേരം 04:30 മുതൽ: പുളിങ്കുന്ന് സ്രാമ്പിക്കൽ പാട്ടത്തിൽ ശ്രീ. പി. റ്റി. മാത്യുവിന്റെ (മാത്തച്ചൻ) ഭവനത്തിൽ പൊതുദർശനം.
2026 ഓഗസ്റ്റ് 21 (വെള്ളിയാഴ്ച):
- ഉച്ചയ്ക്ക് 01:15: മൃതസംസ്കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗം സ്രാമ്പിക്കൽ പാട്ടത്തിൽ ശ്രീ. പി. റ്റി. മാത്യുവിന്റെ ഭവനത്തിൽ ആരംഭിക്കും.
- ഉച്ചകഴിഞ്ഞ് 02:10: രണ്ടാം ഭാഗം പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.
- ഉച്ചകഴിഞ്ഞ് 02:30: വിശുദ്ധ കുർബാനയും തുടർന്ന് സമാപന കർമ്മങ്ങളും നടക്കും.
















