spot_img

മണർകാട് ഇളകിമറിഞ്ഞു; ചാണ്ടി ഉമ്മനെ തോളിലേറ്റിയും പൂച്ചെണ്ടുകൾ നൽകിയും വൻ സ്വീകരണം

Date:

മണർകാട്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ മണർകാട് പഞ്ചായത്ത് പര്യടനം ആവേശം വിതറി. പര്യടനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ കാത്തുനിന്ന പ്രവർത്തകർ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

മണർകാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ നടന്ന പര്യടനത്തിനിടെ, സ്ഥാനാർത്ഥിയെ തോളിലേറ്റിയാണ് യുഡിഎഫ് പ്രവർത്തകർ സ്വീകരിച്ചത്. മുദ്രാവാക്യം വിളികളോടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയും മണർകാട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജനക്കൂട്ടത്തെക്കൊണ്ട് നിറഞ്ഞു. കുരുന്നുകൾ മുതൽ മുതിർന്നവർ വരെ ചാണ്ടി ഉമ്മനെ കാണാനും പിന്തുണ അറിയിക്കാനും എത്തിച്ചേർന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related