spot_img

വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂൾ വാർഷികം വിപുലമായി ആഘോഷിച്ചു.

Date:

വെള്ളികുളം:വെള്ളികുളം സെൻ്റ് ആന്റണീസ് സൺഡേസ്കൂൾ വാർഷിക സമ്മേളനം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് വിപുലമായി ആഘോഷിച്ചു.വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ചുണ്ടച്ചേരി ഹോട്ടൽ മാനേജ്മെൻറ് & കേറ്ററിംഗ് ടെക്നോളജി ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ഫാ.സെബിൻ പേഴത്തുങ്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡൻ്റ് ജോജോ തുണ്ടത്തിൽ ആമുഖപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ

മുഖ്യപ്രഭാഷണം നടത്തി. സൺഡേസ്കൂൾ റിപ്പോർട്ട്, മിഷൻ ലീഗ് റിപ്പോർട്ട് എന്നിവ യഥാക്രമം സ്റ്റെഫി ജോസ് മൈലാടൂർ, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ എന്നിവർ അവതരിപ്പിച്ചു.പഠനത്തിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി ആദരിച്ചു.പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ലോഗോസ് ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.വിചിന്തനം ക്യാമ്പ് പൂർത്തിയാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സൺഡേസ്കൂളിൽ മുഴുവൻ ഹാജർ നേടിയ

വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. പ്ലസ് ടു,എസ്.എസ്.എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടിയ അനറ്റ് മരിയ അനീഷ് കൊല്ലിക്കൊളവിൽ, ജിയാ ജി .എലിസബത്ത് വളയത്തിൽ, ബിൽസാ ബിൻസ് മുളങ്ങാശ്ശേരിൽ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ജോമി കടപ്ളാക്കൽ, ജിൻസ് പുന്നശ്ശേരിൽ, സാജൻ ആനക്കുഴിയിൽ, റ്റിബിൻ തയ്യിൽ,ജെയ്സി ബേബി മുണ്ടാട്ടുചുണ്ടയിൽ, ജൂബി വേലിക്കകത്ത്, ലിനി ആൻ്റണി jവെള്ളപ്പാണിയിൽ, ബിന്നി മണ്ണാറത്ത്,ആഷാൾ മണിയാക്കുപാറയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related