spot_img

സപ്ളൈകോ ഓണം ഫെയർ: ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച

Date:

കോട്ടയം: ഓണക്കാലത്ത് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സപ്ളൈകോ ആരംഭിക്കുന്ന ഓണം ഫെയറിന്റെ ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച (ഓഗസ്റ്റ് 13) രാവിലെ 10.30ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ ജലവിഭവ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മുഖ്യാതിഥിയാകും.

കോട്ടയം പോലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുന്ന ചടങ്ങിൽ നാട്ടകം സുരേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. ആദ്യവിൽപന കെ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് സമൃദ്ധി കിറ്റ് വിതരണം നിർവഹിക്കും. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഗോപകുമാർ, സപ്ളൈകോ മേഖലാ മാനേജർ എം. ജയപ്രകാശ്, ജില്ലാ സപ്ളൈ ഓഫീസർ വി. സുരേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യൂജിൻ തോമസ്, ടി.ആർ. രഘുനാഥ്, അസീസ് ബഡായിൽ, ടോമി വേദഗിരി, അഡ്വ. ജയ്സൺ ജോസഫ്, അഡ്വ. വി.കെ. സന്തോഷ്‌കുമാർ, ടി.സി. അരുൺ, ജെ.എസ്. രതീഷ്, പ്രൊഫ. ലോപ്പസ് മാത്യൂ, ബെന്നി മൈലാടൂർ എന്നിവർ പ്രസംഗിക്കും.

ഓണം ഫെയറിൽ പ്രമുഖ കമ്പനികളുടെ ബ്രാൻഡഡ് ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, എന്നിവ ആകർഷകമായ ഓഫറുകളിലും വിലക്കിഴിവിലും ലഭിക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related