വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തില്‍ സംസ്ഥാന താല്‍പര്യം ഹനിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വിഷയത്തില്‍ സിപിഐഎമ്മിലെ ഭിന്നത ആയുധമാക്കിയായിരുന്നു പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടി.വിഴിഞ്ഞത്ത് സംസ്ഥാന താല്‍പര്യത്തിന് വിഘാതമായ ഒന്നും നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ കാലാവധി 5 വര്‍ഷം നീട്ടി കൊടുത്തു. പദ്ധതി വൈകിയതിന് ആദാനി നല്‍കേണ്ട 219 കോടി ഇളവ് ചെയ്തു. എന്ത് ഡീല്‍ ആണിത് ? ഡീല്‍ നടത്തിയ പരിചയം കൊണ്ടാണോ മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് – അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് സംസ്ഥാന താത്പര്യം ഹനിക്കില്ല; മുൻ സർക്കാരിന്റെ ഇളവുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular