പൈക: സിസ്റ്റർ എലിസബത്ത് നെല്ലിക്കാട്ട് (കോഴികൊത്തിക്കൽ – 78) നിര്യാതയായി.
സംസ്കാര ചടങ്ങുകൾ: ഭൗതികശരീരം 5-4-2026 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പൈക മഠത്തിൽ എത്തിക്കുന്നതാണ്. സംസ്കാര ശുശ്രൂഷകൾ 6-4-2026 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 01.30-ന് പൈക മഠം ചാപ്പലിൽ ആരംഭിക്കും.















