എല്ലാ മതേതര വോട്ടുകളും യോജിക്കണം എന്ന നയമാണ് യുഡിഎഫിന്റേത്. രാജ്യം ഇന്ന് നേരിടുന്ന വെല്ലിവിളി അകൽച്ചയുടെ മതദ്രൂവികരണത്തിന്റെ രാഷ്ട്രീയമാണ് അതിന് തടയിടണമെങ്കിൽ മതേതര ജനാധിപത്യ വിശ്വാസികൾ ഒരുമിച്ചുനിന്നുകൊണ്ട് ജനാധിപത്യ മാർഗത്തിൽ നേരിടണമെന്നാണ് യുഡിഎഫ് പറയുന്നത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതിനെ യുഡിഎഫ് തള്ളിക്കളയുന്നില്ല. പേരാമ്പ്രയിലേത് സംഭവിക്കാന്‍ പാടില്ലാത്തത് മതധ്രുവീകരണത്തിന് വളംവയ്ക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് അവിടെ നടന്നിരിക്കുന്നത്.മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മതത്തിന്റെ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ശിഹാബ് തങ്ങൾ വ്യക്തമാക്കി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular