പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയത് ആഭ്യന്തരവകുപ്പിന്റെ അസാധാരണ നടപടിയെന്ന് സിപിഐഎം നേതാവ് പി രാജീവ്. മുഖ്യമന്ത്രി വല്ലാതെ പേടിച്ചിരുന്നെന്നും ആഭ്യന്തരമന്ത്രിയെ കൊണ്ട് അന്വേഷണം വേണ്ടെന്ന് വെപ്പിച്ചതാണെന്നും പി രാജീവ് ഫേമ നിയമത്തിന്റെ ലംഘനമാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഭയമുള്ളതുകൊണ്ടാണ് അന്വേഷണം വേണ്ടയെന്ന് പറയിപ്പിച്ചതെന്ന് പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രി സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിയെ കൊണ്ട് കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ട് നേടിയത് അധികാര ദുർവിനിയോഗമെന്ന് സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി എസ് സതീഷ് കുറ്റപ്പെടുത്തി. വിഷയത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സിപിഐഎം ചർച്ചചെയ്യും. പറഞ്ഞു. നിയമപരമായി നീങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു തീരുമാനിക്കുമെന്നും പി രാജീവ് പ്രതികരിച്ചു.
പുനർജനി കേസ്: മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയത് ആഭ്യന്തരവകുപ്പിന്റെ അസാധാരണ നടപടിയെന്ന് പി. രാജീവ്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular