പാലായിൽ ഇനി നൂറടി പൊക്കമുള്ള യേശുക്രിസ്തുവും. പരിശുദ്ധ അമ്മയും മിന്നിത്തെളിയും

spot_img

Date:

കോട്ടയം :പാലാ :പാലായിൽ നൂറടി പൊക്കമുള്ള യേശുക്രിസ്തുവും,പരിശുദ്ധ ദൈവമാതാവും മിന്നി തെളിയും.പാലാ ജൂബിലി കപ്പേളയുടെ മുഖവാരത്ത് അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.അമലോത്ഭവ ജൂബിലി തിരുന്നാളായ ഏഴും എട്ടും തീയതികളിലാണ് ജൂബിലി കപ്പേളയുടെ മുൻ ഭാഗത്ത് എൽ ഇ ഡി പിക്സൽ സംവിധാന ഇല്ലുമിനേഷൻ ക്രമീകരിച്ചിട്ടുള്ളത്. കപ്പേളയ്ക്കു ആകെ 142 അടിയാണ് ഉയരം.ഇതിൽ നൂറടി പൊക്കം വരുന്ന രീതിയിലാണ് എൽ ഇ ഡി ക്രമീകരിച്ചിരിക്കുന്നത്. കപ്പേളയുടെ മറ്റു മൂന്നു വശങ്ങളിലും സാധാരണ അലങ്കാരങ്ങളുണ്ടാവുമ്പോൾ മുൻ വശത്താണ് നൂറടി പൊക്കത്തിൽ ബൈബിൾ ദൃശ്യങ്ങൾ വർണ്ണ ബൾബുകളിൽ ചിത്രീകരിക്കുക.ആയിരക്കണക്കായ എൽ ഇ ഡി ബൾബുകൾ കൊണ്ടാണ് ചലിക്കുന്ന ബൈബിൾ ദൃശ്യങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related