spot_img

ഓർത്തോപീഡിക് തുടര്‍ വിദ്യാഭ്യാസ പരിപാടി നാളെ ( ഞായർ ) പാലയില്‍

Date:

പാലാ .കേരള ഓർത്തോപീഡിക് അസോസിയേഷനും കേരള ആർത്രോസ്കോപ്പിക് സർജൻസ് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയും നേതൃത്വത്തിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ ഏപ്രിൽ 12-ാം തീയതി ഞായറാഴ്ച പാലയിലെ ബേസ് 11

കൺവെൻഷൻ സെന്ററിൽ വെച്ച് ഷോൾഡർ ജോയിന്റ് ആർത്രോസ്കോപ്പിയെക്കുറിച്ചുള്ള തുടർ വിദ്യാഭ്യാസ പരിപാടിയും ഏകദിന ശില്പശാലയും നടത്തപ്പെടും.
കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. സുബിൻ സുഗത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.

കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധ ഷോൾഡർ സർജൻമാർ തോൾ സന്ധിയിലെ തെന്നലുകൾക്കുള്ള നുതന ചികിത്സയെകുറിച്ച് ക്ലാസുകൾ നയിക്കും. പരിപാടിയിൽ 200 ഓളം അസ്ഥിരോഗ വിദഗ്ധർ പങ്കെടുക്കുമെന്നു ഓർഗനൈസിംഗ് ചെയർമാൻ ഡോ. രാജേഷ് വി യും സെക്രട്ടറി ഡോ. രാജീവ് പി ബി യും അറിയിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related