spot_img
spot_img

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 1000 കടന്നു

Date:

നേപ്പാളിൽ നാശം വിതച്ച മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ മാത്രം 1010 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് അതിർത്തിയിൽ 16 പേരും മരണപ്പെട്ടു. ദുരന്തത്തിൽ 3916 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ടിബറ്റിൽ 546 പേരെ കാണാതായിട്ടുണ്ട്.

മലയാളികൾ ഉൾപ്പെടെ കാണാതായ ഇന്ത്യക്കാരെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകോപനത്തിൽ ഇന്ത്യയിൽ നിന്നുള്ള 19 ഫോറൻസിക് സംഘങ്ങൾ ഡിഎൻഎ പരിശോധന വഴി മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി നേപ്പാളിൽ എത്തിയിട്ടുണ്ട്.

കാണാതായവരുടെ ബന്ധുക്കൾക്ക് രക്തസാമ്പിളുകൾ നൽകുകയോ അല്ലെങ്കിൽ ഡിഎൻഎ പ്രൊഫൈലുകൾ ഇമെയിൽ വഴി അയച്ചുനൽകുകയോ ചെയ്യാം. ഇത് അയക്കേണ്ട ഇമെയിൽ വിലാസവും മറ്റ് വിവരങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, കണ്ടെടുത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും നേപ്പാൾ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related