spot_img
spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 17

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 17

Date:

👉📰 പരസ്പരം വ്യോമാക്രമണത്തിലൂടെ വൻ നാശം വിതച്ച് റഷ്യയും യുക്രെയ്നും. നാലു വർഷെത്തെ യുദ്ധത്തിനിടെ റഷ്യയിലെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. പിന്നാലെ യുക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ എട്ടു പേരും കൊല്ലപ്പെട്ടു.

👉📰 ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) തീരുമാനിച്ചു. ജൂണിൽനടന്ന 87 വിഷയങ്ങളിലെ പരീക്ഷകളിൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നിവയാണ് വീണ്ടും നടത്തുക.

👉📰 ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​രു​ടെ എ​ണ്ണം എ​ട്ടാ​യി.

👉📰 റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി ഞായറാഴ്ച യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മോസ്കോയിലെ പൊഡോൾസ്കിലുള്ള പ്രശസ്ത ഇ-കൊമേഴ്‌സ് സ്ഥാപനമായ വൈൽഡ്ബെറീസ് ലോജിസ്റ്റിക്സിന്റെ ഗോഡൗണിൽ വൻ തീപ്പിടുത്തമുണ്ടായി.

👉📰 പ​ശ്ചി​മ ബം​ഗാ​ൾ മുൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യും നി​യ​മ​സ​ഭ​യി​ലെ മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യി​രു​ന്ന ആ​ശി​ഷ് ബാ​ന​ർ​ജി​യെ ബി​ർ​ഭും ജി​ല്ല​യി​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാം​പു​ർ​ഹ​ട്ട് ന​ഗ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള പാ​ർ​ട്ടി ഓ​ഫീ​സി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

👉📰 സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഓ​​​ണ​​​ച്ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി 2200 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി മും​​​ബൈ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ ന​​​ട​​​ക്കും. സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കൊ​​​പ്പം പ​​​ണം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും മു​​​ൻ​​​കൂ​​​ട്ടി തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

👉📰 കാ​സ​ർ​കോ​ട് 162 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. കാ​റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​കോ​ട് എ​ൻ​മ​ക​ജെ ഓ​ർ​മ്പൊ​ടി ക​ണ്ടി​ഗെ​യി​ൽ അ​ബ്ദു​ൾ അ​സീ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

👉📰 യൂ​​​റോ​​​പ്പി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റാ​​​നു​​​ള്ള മോ​​​ഹ​​​വു​​​മാ​​​യി വ​​​ട​​​ക്ക​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ലെ സ്പാ​​​നി​​​ഷ് പ്ര​​​ദേ​​​ശ​​​മാ​​​യ സെ​​​വ്ത​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച 111 പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​യി മൊ​​​റോ​​​ക്ക​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

👉📰 കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി വൈ​സ് ചാ​ന്‍​സ​ല​ര്‍ സി​സ തോ​മ​സ്. മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ന്‍, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി, ഡി​ജി​പി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്

👉📰 റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. വാട്ടർ കൂളറുകളിലെ വെള്ളത്തിൽപ്പോലും ഇ.കോളി ബാക്ടീരിയ കണ്ടെത്തി. ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്കത്തകരാർ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുമുണ്ട്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related