spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 26

spot_img
spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 26

spot_img

Date:

വാർത്തകൾ

👉📰 വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വിശുദ്ധ നാട്ടില്‍ ക്രൈസ്തവ സാന്നിധ്യം കുറയുന്നതായി ബെനഡിക്ടന്‍ സന്യാസിയുടെ വെളിപ്പെടുത്തല്‍. ജെറുസലേമിലെ സീയോൻ പർവതത്തിൽ സ്ഥിതി ചെയ്യുന്ന ബെനഡിക്റ്റൈൻ ഡോർമിഷൻ ആശ്രമ മഠാധിപതിയായ ഫാ. നിക്കോഡെമസ് ഷ്നാബെലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്

👉📰 റോമിന്റെ മെത്രാനും ഒരിടയനുമെന്ന നിലയിൽ ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനും, ദൈവജനത്തെ അടുത്തറിയാനും അവരെ അനുധാവനം ചെയ്യാനുമാണ് താൻ ശ്രമിക്കുന്നതെന്നു ലെയോ പാപ്പ. ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികയാത്രയ്ക്ക് ശേഷം മടങ്ങിവരവേ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരിന്നു പാപ്പ

👉📰 സം​സ്ഥാ​ന​ത്ത് അ​ള്‍ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യും ഉ​യ​രു​ന്നു. കോ​ന്നി, ചെ​ങ്ങ​ന്നൂ​ര്‍, ച​ങ്ങ​നാ​ശേ​രി, മൂ​ന്നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യു​വി ഇ​ന്‍ഡ​ക്‌​സ് എ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​വി​ടെ ഇ​ന്ന​ലെ ഓ​റ​ഞ്ച് അ​ല​ര്‍ട്ടി​ലാ​യി​രു​ന്നു.

👉📰ബ്രി​ക്സ് രാ​ജ്യ​ങ്ങ​ള്‍ ചേ​ര്‍ന്ന് പ്ര​വ​ന്‍റീ​വ് ആ​ൻ​ഡ് ട്ര​ഡീ​ഷ​ണ​ല്‍ മെ​ഡി​സി​ന്‍ സെ​ന്‍റ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​മ​ര​ക​ത്ത് ന​വം​ബ​റി​ല്‍ 11 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം ന​ട​ക്കു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ അ​റി​യി​ച്ചു.രി​ക്സ് രാ​ജ്യ​ങ്ങ​ള്‍ ചേ​ര്‍ന്ന് പ്ര​വ​ന്‍റീ​വ് ആ​ൻ​ഡ് ട്ര​ഡീ​ഷ​ണ​ല്‍ മെ​ഡി​സി​ന്‍ സെ​ന്‍റ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​മ​ര​ക​ത്ത് ന​വം​ബ​റി​ല്‍ 11 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം ന​ട​ക്കു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ അ​റി​യി​ച്ചു.

👉📰മേ​യ്-​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ എ​ൻ നി​നോ പ്ര​തി​ഭാ​സം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ലോ​ക കാ​ലാ​വ​സ്ഥാ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എം​ഒ) പ്ര​വ​ച​നം. ഇ​തു മൂ​ലം കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ച​ക്ര​ത്തി​ൽ പ്രാ​ദേ​ശി​ക വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്നു​മാ​ണ് ലോ​ക കാ​ലാ​വ​സ്ഥാ സം​ഘ​ട​ന പ്ര​വ​ചി​ക്കു​ന്ന​ത്.​യ്-​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ എ​ൻ നി​നോ പ്ര​തി​ഭാ​സം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ലോ​ക കാ​ലാ​വ​സ്ഥാ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എം​ഒ) പ്ര​വ​ച​നം. ഇ​തു മൂ​ലം കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ച​ക്ര​ത്തി​ൽ പ്രാ​ദേ​ശി​ക വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്നു​മാ​ണ് ലോ​ക കാ​ലാ​വ​സ്ഥാ സം​ഘ​ട​ന പ്ര​വ​ചി​ക്കു​ന്ന​ത്.

👉📰ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ക​ർ​മ​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും നി​ർ​ദേ​ശം ന​ൽ​കി സു​പ്രീം​കോ​ട​തി.

👉📰 പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ച്ച് അ​മേ​രി​ക്ക. ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കേ​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ സം​ഘ​ത്തി​ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​ർ​ദേ​ശം ന​ൽ​കി.

👉📰 പാ​ക്കി​സ്ഥാ​നി​ലെ വ​ൻ​ ന​ഗ​ര​മാ​യ ലാ​ഹോ​റി​ലെ ഒ​രു ക്രൈ​സ്ത​വ സെ​മി​ത്തേ​രി​യി​ൽ നി​ര​വ​ധി ക്രൈ​സ്ത​വ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ശ​വ​ക്ക​ല്ല​റ​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യി അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ലാ​ഹോ​റി​ലെ ആ​സി​ഫ് ടൗ​ണി​ൽ ഏ​പ്രി​ൽ 18നാ​ണ് സം​ഭ​വം.

👉📰 പ​​​ടി​​​ഞ്ഞാറ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മാ​​​ലി​​​യി​​​ൽ സാ​​​യു​​​ധ ജി​​​ഹാ​​​ദി സം​​​ഘ​​​ങ്ങ​​​ൾ ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. അ​​​ക്ര​​​മി​​​ക​​​ളെ തു​​​ര​​​ത്താ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണെ​​ന്ന് മാ​​​ലി​​​യി​​​ലെ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​യി​​​ച്ചു.

👉📰 കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ അത് വേണ്ടെന്ന് പറയില്ലെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related