spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 25

spot_img
spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 25

spot_img

Date:

വാർത്തകൾ

👉📰 നീ​ണ്ട കാ​ല​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പേ​ടി​എം പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ ബാ​ങ്കിം​ഗ് ലൈ​സ​ൻ​സ് റി​സ​ർ​വ് ബാ​ങ്ക് റ​ദ്ദാ​ക്കി. ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​ത് നി​ക്ഷേ​പ​ക​രു​ടെ താ​ത്പ ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വെ​ള്ളി​യാ​ഴ്ച ഈ ​നി​ർ​ണാ​യ​ക ന​ട​പ​ടി എ​ടു​ത്ത​ത്.

👉📰 സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ ഒ​​​​രി​​​​ക്ക​​​​ലും യു​​​​ദ്ധ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ര്‍​പാ​​​​പ്പ. ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക യാ​​​​ത്ര പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി ഇ​​​​ക്വ​​​​റ്റോ​​​​റി​​​​യ​​​​ൽ ഗി​​​​നി​​​​യ​​​യി​​​​ലെ മ​​​​ലാ​​​​ബ​​​​യി​​​​ല്‍​നി​​​​ന്നു റോ​​​​മി​​​​ലേ​​​​ക്കു വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ മ​​​​ട​​​​ങ്ങ​​​​വേ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം

👉📰 ഇ​​​​​​​​​​സ്ര​​​​​​​​​​യേ​​​​​​​​​​ൽ-​​​​​​​​​​ല​​​​​​​​​​ബ​​​​​​​​​​ന​​​​​​​​​​ൻ വെ​​​​​​​​​​ടി​​​​​​​​​​നി​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ൽ മൂ​​​​​​​​​​ന്നാ​​​​​​​​​​ഴ്ച​​​​​​​​​​ത്തേ​​​​​​​​​​ക്കു​​​​​​​​​​കൂ​​​​​​​​​​ടി നീ​​​​​​​​​​ട്ടി​​​​​​​​​​യെ​​​​​​​​​​ന്ന് യു​​​​​​​​​​എ​​​​​​​​​​സ് പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് ഡോ​​​​​​​​​​ണ​​​​​​​​​​ൾ​​​​​​​​​​ഡ് ട്രം​​​​​​​​​​പ് അ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​ച്ചു. വൈ​​​​​​​​​​റ്റ്ഹൗ​​​​​​​​​​സി​​​​​​​​​​ൽ അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​യി​​​​​​​​​​ലെ ഇ​​​​​​​​​​സ്രേ​​​​​​​​​​ലി, ല​​​​​​​​​​ബ​​​​​​​​​​നീ​​​​​​​​​​സ് അം​​​​​​​​​​ബാ​​​​​​​​​​സ​​​​​​​​​​ഡ​​​​​​​​​​ർ​​​​​​​​​​മാ​​​​​​​​​​രു​​​​​​​​​​ടെ കൂ​​​​​​​​​​ടി​​​​​​​​​​ക്കാ​​​​​​​​​​ഴ്ച​​​​​​​​​​യ്ക്കു​​​​​​​​​​ശേ​​​​​​​​​​ഷ​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു തീ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​യ​​​​​​​​​​ത്.

👉📰 സ​മാ​ധാ​ന​ത്തി​ന്‍റെ വ​ക്താ​വാ​കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​ധി​കാ​ര​മേ​റ്റ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ര​ണ്ടാം ഭ​ര​ണ​കാ​ലം ലോ​ക​ത്തി​ന് സ​മ്മാ​നി​ക്കു​ന്ന​ത് ര​ക്ത​രൂ​ഷി​ത​മാ​യ യു​ദ്ധ​ച​രി​ത്ര​മെ​ന്ന് റി​പ്പോ​ർ​ട്ട്. വി​ദേ​ശ യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ ട്രം​പി​ന്‍റെ കീ​ഴി​ൽ ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സൈ​നി​ക ഇ​ട​പെ​ട​ലു​ക​ളാ​ണ് അ​മേ​രി​ക്ക ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

👉📰 ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ വ​ൻ​തോ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​മേ​രി​ക്ക​യു​ടെ ആ​യു​ധ​ശേ​ഖ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം ഏ​ക​ദേ​ശം 5.6 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 46,000 കോ​ടി രൂ​പ) ആ​യു​ധ​ങ്ങ​ളാ​ണ് അ​മേ​രി​ക്ക ഉ​പ​യോ​ഗി​ച്ചു തീ​ർ​ത്ത​ത്

👉📰ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​ന്ന​തി​നി​ടെ മി​ഡി​ൽ ഈ​സ്റ്റി​ൽ സൈ​നി​ക സ​ന്നാ​ഹം ശ​ക്ത​മാ​ക്കി അ​മേ​രി​ക്ക. അ​മേ​രി​ക്ക​യു​ടെ ഭീ​മ​ൻ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ജോ​ർ​ജ് എ​ച്ച്ഡ​ബ്ല്യു​ബു​ഷ് കൂ​ടി മേ​ഖ​ല​യി​ൽ എ​ത്തി​യ​തോ​ടെ ഇ​റാ​ൻ തീ​ര​ത്ത് മൂ​ന്ന് അ​മേ​രി​ക്ക​ൻ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലു​ക​ളാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്ഇഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​ന്ന​തി​നി​ടെ മി​ഡി​ൽ ഈ​സ്റ്റി​ൽ സൈ​നി​ക സ​ന്നാ​ഹം ശ​ക്ത​മാ​ക്കി അ​മേ​രി​ക്ക. അ​മേ​രി​ക്ക​യു​ടെ ഭീ​മ​ൻ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ജോ​ർ​ജ് എ​ച്ച്ഡ​ബ്ല്യു​ബു​ഷ് കൂ​ടി മേ​ഖ​ല​യി​ൽ എ​ത്തി​യ​തോ​ടെ ഇ​റാ​ൻ തീ​ര​ത്ത് മൂ​ന്ന് അ​മേ​രി​ക്ക​ൻ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലു​ക​ളാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്

👉📰 പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. കനിവ് 108 ആംബുലന്‍സിലെ പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാം.പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയും.

👉📰 എസ്എഫ്‌ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെ മര്‍ദിച്ചെന്ന ആരോപണത്തെതുടര്‍ന്ന് കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് എസ്പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം. കോടതി ശിക്ഷിച്ച വിവരം മറച്ചുവെച്ചാണ് മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കമെന്നാണ് സൂചന.

👉📰 റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ പത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. റഷ്യന്‍ സേനയ്‌ക്കായി യുദ്ധത്തില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്.

👉📰മ​​ണി​​പ്പു​​രി​​ൽ ഉ​​ഖ്റു​​ൽ ജി​​ല്ല​​യി​​ൽ ര​​ണ്ടു വ്യ​​ത്യ​​സ്ത വെ​​ടി​​വ​​യ്പു​​ക​​ളി​​ലാ​​യി മൂ​​ന്നു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഗോ​​ത്ര വി​​ഭാ​​ഗ​​ക്കാ​​രാ​​ണ് ഏ​​റ്റു​​മു​​ട്ടി​​യ​​ത്. മു​​ല്ലം ഗ്രാ​​മ​​ത്തി​​ൽ ര​​ണ്ടു പേ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ര​​ണ്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​വി​​ടെ​​നി​​ന്നു ക​​ണ്ടെ​​ടു​​ത്തു👉📰

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related