spot_img

എല്ലാവരും തള്ളിയ 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി മന്ത്രി കെ.എം. ഷാജി

Date:

യുഡിഎഫ് മന്ത്രിമാർ എല്ലാവരും ആദ്യഘട്ടത്തിൽ തള്ളിക്കളഞ്ഞ 13-ാം നമ്പർ കാർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചോദിച്ചു വാങ്ങി. 13 പാവം നമ്പറെന്ന് KM ഷാജി വ്യക്തമാക്കി. 13 അശുഭ നമ്പരെന്ന് തോന്നുന്നില്ല. തനിക്ക് അന്ധവിശ്വാസമില്ല.ഏത് നമ്പരായാലും

താൻ ഹാപ്പി. 9 താൽക്കാലിക നമ്പരായിരുന്നു. 13ലെ അന്ധവിശ്വാസം വീണ്ടും മന്ത്രിയാകണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് മന്ത്രിമാർ എല്ലാവരും ആദ്യഘട്ടത്തിൽ തള്ളിക്കളഞ്ഞ 13-ാം നമ്പർ കാർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചോദിച്ചു വാങ്ങി.

13 പാവം നമ്പറെന്ന് KM ഷാജി വ്യക്തമാക്കി. 13 അശുഭ നമ്പരെന്ന് തോന്നുന്നില്ല. തനിക്ക് അന്ധവിശ്വാസമില്ല.ഏത് നമ്പരായാലും താൻ ഹാപ്പി. 9 താൽക്കാലിക നമ്പരായിരുന്നു. 13ലെ അന്ധവിശ്വാസം വീണ്ടും മന്ത്രിയാകണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related