spot_img

കടനാട് ബാങ്ക് തിരഞ്ഞെടുപ്പ് : ജൂലൈ 11-ലെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ യോജിച്ച നിലപാട് സ്വീകരിക്കണം

spot_img

കടനാട് ബാങ്ക് തിരഞ്ഞെടുപ്പ് : ജൂലൈ 11-ലെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ യോജിച്ച നിലപാട് സ്വീകരിക്കണം

Date:

കടനാട് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്

കടനാട് സഹകരണബാങ്കി
ൽ ജൂലൈ 11 ന് നടത്തപ്പെ
ടുന്ന തിരഞ്ഞെടുപ്പിൽ യോ
ജിച്ച നിലപാട് സ്വീകരിക്കു
വാൻ എല്ലാ രാഷ്ട്രീയ പാർ
ട്ടികളും തയ്യാറാകണമെന്ന് കടനാട് ബാങ്ക് നിക്ഷേപക
രുടെ യോഗം അഭ്യർത്ഥിച്ചു.

2023 നവംബർ മുതൽ അ
ഡ്മിനിസ്ട്രേറ്റർ ഭരണത്തി
ലിരിക്കുന്ന കടനാട് സഹക
രണ ബാങ്കിൽ 50 കോടിയി
ലേറെ നിക്ഷേപവും 45 കോ
ടിയിലേറെ വായ്പയുംകൂടാ
ടാതെ 40 കോടിയിലേറെ പിരിഞ്ഞു കിട്ടേണ്ട പലിശ
യും അവശേഷിക്കുന്നതാ
യാണ് അറിയുന്നത്.

വായ്പാ കുടിശിഖപിരിവ് ദുർഘടമായി മാറിയതിനാ
ലും പുതിയ നിക്ഷേപങ്ങൾ എത്താത്തതിനാലും നി
ക്ഷേപകരുടെ മുതലും പ
ലിശയും തിരികെ നൽകാ
നാവുന്നില്ല. പ്രതിമാസം ര
ണ്ടു തവണകളിലായി 4000 രൂപ നൽകുമെന്ന് അഡ്മി
നിസ്റ്റേറ്റർ സമിതി അറിയി
ച്ചിരുന്നുവെങ്കിലും പല മാ
സങ്ങളിലും ആ തുക പോ
ലും നിക്ഷേപകർക്ക് നൽ
കാനാവുന്നില്ല.

ഇത്തരണത്തിൽ രണ്ടു ലക്ഷത്തിലേറെ തുക ചി
ലവഴിച്ച് നടത്തേണ്ടി വരുന്ന ബാങ്ക് ഭരണസമിതിയിലേ
ക്കുള്ള തിരഞ്ഞെടുപ്പ് ഒഴി
വാക്കി, പൊതു സമ്മതരാ
യ 13 പേരെ കണ്ടെത്തി ഭരണച്ചുമതല ഏല്പിച്ചു കൊടുക്കുവാൻഇടത്-വലത്-ബിജെപി മുന്നണികൾ തയ്യാറാകണമെന്ന്, കൊല്ല
പ്പള്ളി വ്യാപാരഭവനിൽ ചേർന്ന കടനാട് ബാങ്ക് നി
ക്ഷേപകരുടെ യോഗം ആ
വശ്യപ്പെട്ടു.

കൂട്ടായ നീക്കത്തിലൂടെയേ ബാങ്കിനെ പൂർവ്വസ്ഥിതിയി
ലാക്കുവാൻ സാധിക്കുക
യുള്ളു. സർക്കാരിൻ്റെയും, സഹകരണ വകുപ്പിൻ്റെ
യും വലിയ ഇടപെടലും അ
നിവാര്യമാണ്.പുനരുദ്ധാരണ ഫണ്ടിൽ നിന്നും നിക്ഷേ
പക ഗ്യാരണ്ടി ഫണ്ടിൽ നി
ന്നും പണം ലഭ്യമാക്കാനുള്ള സാഹചര്യംഉണ്ടാക്കണം.

ബാങ്കിൻ്റെ സാമ്പത്തിക അധപതനത്തിൽ ഏറ്റവും കൂടുതൽദുരിതമനുഭവി
ക്കുന്നത് നിക്ഷേപകരാണ്. നിക്ഷേപകരുടെ നാലഞ്ചു പ്രതിനിധികളെ ബാങ്ക് ഭര
ണസമിതിയിൽ ഉൾപ്പെടു
ത്തുവാൻ അവസരമൊ
രുക്കണമെന്നും നിക്ഷേപ
ക കൂ ട്ടായ്മ ആവശ്യപ്പെട്ടു.

മേൽക്കാര്യങ്ങൾ വിവിധ രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരു
വാനും ബാങ്ക് ഓഹരിയുടമ
കളെ അറിയിക്കുന്നതിനു
മായി നടത്തിയ പത്ര/മീഡി
യ സമ്മേളനത്തിൽ ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസി
ഡൻ്റ് റോയി വെള്ളരിങ്ങാട്ട്, കടനാട് ബാങ്ക് സംരക്ഷണ ഫോറം ഭാരവാഹികളായ ജോൺ പുതിയാമഠം,ജോ
യിചന്ദ്രൻകുന്നേൽ,ജോ
സഫ് പാണ്ടിയമാക്കൽ എന്നിവർ പങ്കെടുത്തു.

റോയി വെള്ളരിങ്ങാട്ട്
Ph 9446562625

ജോൺ പുതിയാമഠം
ph 9495092792

ജോയി ചന്ദ്രൻ കുന്നേൽ

ജോസഫ് പാണ്ടിയാമാക്കൽ
Ph 9497747557

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related