spot_img

ഇറാൻ – അമേരിക്ക സംഘർഷത്തിന് അയവ്; സമാധാന ചർച്ച നാളെ ദോഹയിൽ

Date:

ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു. സൈനിക നടപടികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ചർച്ച സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്തെത്തി.

ഇറാൻ – അമേരിക്ക ചർച്ച നാളെ ദോഹയിൽ നടക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ്റെ അഭ്യർത്ഥന പ്രകാരമാണ് ചർച്ചയെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ സിറ്റ്സ്വർലൻഡിൽ

നടക്കാനിരുന്ന ചർച്ച ലെബനനിലുണ്ടായ ആക്രമണത്തെ തുടർന്ന് മുടങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ് പിന്നീട് ദോഹ സമാധാന ചർച്ചയ്ക്ക് വേദിയാക്കാൻ തീരുമാനമായത്. ദിവസങ്ങളായി ഇരു രാജ്യങ്ങൾക്കിടയിൽ നടന്നു കൊണ്ടിരിക്കുന്നവആക്രമണങ്ങൾക്കും പ്രത്യാക്രമമങ്ങൾക്കും വിരാമിട്ടു കൊണ്ടാണ് നാളെ ദോഹ സമാധാന ചർച്ചകൾക്ക് വേദിയാവുക.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related