spot_img

ഫെഡറേഷൻ ഓഫ് സീനിയർ സീറ്റിസൺസ് അസോസിയേഷൻസ് കേരളയുടെ 30-ാംവാർഷിക പ്രതിനിധി സമ്മേളനം 19ന് ഏറ്റുമാനൂരിൽ

Date:

ഏറ്റുമാനൂർ : സംസ്ഥാനത്തെ വയോജനങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് സീനിയർ സീറ്റിസൺസ് അസോസിയേഷൻസ് കേരളയുടെ
മുപ്പതാം വാർഷിക പ്രതിനിധി സമ്മേളനം ജൂൺ 19ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കോട്ടയം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റാണ് സമ്മേളനത്തിന് ആഥിത്യം വഹിക്കുന്നത്. 19ന് രാവിലെ 9. 30 ന് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ ( റിട്ട. ഐപിഎസ് ) പതാക ഉയർത്തും .
സംസ്ഥാനത്തെ 200അധികം യൂണിറ്റുകളിൽ നിന്നും 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും

.
സെക്രട്ടറി ജനറൽ ലതാങ്കൻ മരുത്തടി വാർഷിക റിപ്പോർട്ടും, ട്രഷറർ കെ. കെ. വാസുദേവ മേനോൻ കണക്കും അവതരിപ്പിക്കും.
സംഘടന മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോക്ടർ ജോസ് ചന്ദർ , എൻ. അരവിന്ദാക്ഷൻ നായർ , വൈസ് പ്രസിഡണ്ട്മാരായ മാത്യൂസ് ജോൺ , സി. എസ്. അശോക് കുമാർ ,ടി.കേശവൻ തുടങ്ങിയവർ പ്രസംഗിക്കും. സംസ്ഥാന വരണാധികാരി പി. എ. തോമസിന്റെ അധ്യക്ഷതയിൽ അടുത്ത വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കും.
വയോജനങ്ങൾക്കായി മെഡിക്കൽ സൗകര്യങ്ങൾ അടക്കം എല്ലാ സജ്ജീകരണങ്ങളും സമ്മേളനനഗരിയിൽ ഒരുക്കിയിട്ടുണ്ട് .
പത്രസമ്മേളനത്തിൽ, മുൻ പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ , ജില്ലാ പ്രസിഡന്റ് ഡോക്ടർ തമ്പി തോമസ് , ജില്ലാ സെക്രട്ടറി പി. ജെ. ഹരികുമാർ , ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ് കെ. പി .രാമചന്ദ്രൻ നായർ , യൂണിറ്റ് സെക്രട്ടറി ജെ. ജയകുമാർ , ട്രഷറർ എസ്. വിജയകുമാർ എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related