spot_img

മീനച്ചിൽ താലൂക്കിലെ മികച്ച എംപ്ലോയീസ് സൊസൈറ്റിയായി ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ K.746 തിരഞ്ഞെടുക്കപ്പെട്ടു

spot_img

Date:

73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മീനച്ചിൽ താലൂക്ക് തല സമ്മേളനം ശ്രീ എം ജെ സെബാസ്റ്റ്യൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ ജോൺസൺ പുളിക്കയിൽ അധ്യക്ഷത വഹിച്ചു. കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജോസ് ടോം മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ 26

വർഷങ്ങൾക്കുശേഷംമീനച്ചിൽ താലൂക്കിലെ മികച്ച എംപ്ലോയീസ് സൊസൈറ്റി ആയി തിരഞ്ഞെടുക്കപ്പെട്ട സംഘത്തിനുള്ള അവാർഡ് വിതരണവും നടന്നു. അധ്യാപക അനധ്യാപക മേഖലയിൽ ഈരാറ്റുപേട്ട ഉപജില്ലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്പ്രവർത്തനങ്ങൾക്ക് ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി അവാർഡിന് അർഹമായി. സഹകരണ മേഖലയിൽ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ്

സൊസൈറ്റിയുടെ പ്രവർത്തനം മികച്ച വളർച്ച നേടിയിരിക്കുകയാണ് . പാലാ കിഴതകടിയൂർ സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന അവാർഡ് വിതരണത്തിൽ സംഘം പ്രസിഡൻറ് ശ്രീ രാജേഷ് ആർ, വൈസ് പ്രസിഡണ്ട് ശ്രീ കൃഷ്ണകാന്ത് കെ സി , ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രിൻസ് അലക്സ്, ജോബി ജോസഫ്, ജോബിൻ കുരുവിള, സാജു ജെയിംസ്, റോയ് ജോസഫ്, അമ്പിളി ഗോപൻ , ജിസ്മി സ്കറിയ, സിന്ധു ജി നായർ, സെക്രട്ടറി ഇൻ ചാർജ് മിനി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related