spot_img

പിണറായി വിജയന്റെ ഗൺമാൻമാരെ ന്യായീകരിച്ച് ഇ.പി. ജയരാജൻ

Date:

ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ ന്യായീകരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗൺമാൻ ഉൾപ്പെടെയുള്ള അംഗരക്ഷകർക്കുണ്ടെന്നും അവർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. ആറുപേരെ വെടിവെച്ച് കൊന്നതിനേക്കാൾ വലിയ

സംഭവമൊന്നുമല്ലല്ലോ. അധികാരത്തിൽ വന്നിട്ടുള്ളവർക്ക് അവർക്കു വേണ്ടിയുള്ള വ്യാഖ്യാനങ്ങൾ നടത്താം.അക്രമ സംഭവങ്ങളെ ന്യായീകരിക്കാനും അക്രമികളെ രക്ഷിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. മുമ്പ് അക്രമങ്ങൾ ആസൂത്രണം ചെയ്ത പലരും ഇപ്പോൾ മന്ത്രിമാർ ആയിരിക്കാം.

അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ . ഇതെല്ലാം ജനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.എൽഡിഎഫ് സർക്കാർ ശരിയായ രീതിയിൽ തന്നെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് എല്ലാ അതിർത്തികളും ലംഘിച്ചുകൊണ്ടുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത് അദ്ദേഹം പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related