വിദ്യാർത്ഥികളുടെ ഭാവി നിയമക്കുരുക്കുകളിൽ പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് രാജിക്ക് പിന്നാലെ പ്രതികരിച്ച് ധര്‍മേന്ദ്ര പ്രധാന്‍. കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങൾ വേദനിപ്പിച്ചു. ഇത് വ്യക്തിപരമായ അഭിമാനത്തിന്റെ പ്രശ്നമല്ല. രാജ്യവിരുദ്ധ ശക്തികൾ നിലവിലെ സാഹചര്യം
മുതലെടുക്കാൻ പാടില്ല. വിദ്യാർത്ഥികളെ വഴിതെറ്റിക്കാൻ ചിലർ ശ്രമിക്കുന്നു. രാജ്യത്തെ യുവജനങ്ങളെ ഭ്രമത്തിന്റെ വലയിൽ പെടുത്താൻ അനുവദിക്കില്ല. രാഷ്ട്രസേവനത്തിനാണ് ജീവിതത്തിലെ ഏറ്റവും വലിയ മുൻഗണന. പ്രധാനമന്ത്രിക്ക് നന്ദി.















