സ്കൂൾ മാനേജർ റവ. ഫാ. മാത്യു തെക്കേൽ വിദ്യാർത്ഥി പ്രധിനികൾക്ക് പത്രത്തിന്റെ കോപ്പി നൽകിഉദ്ഘാടനം ചെയ്തു.. ഹെഡ് മാസ്റ്റർ ജോജി എബ്രഹാംഅധ്യക്ഷത വഹിച്ചു.,
പിടിഎ പ്രസിഡണ്ട് സജു കൂടത്തിനാൽ, ഡി എഫ് സി രൂപത പ്രസിഡന്റ് ജയ്സൺ ജോസഫ്, മേഖല സെക്രട്ടറി സോജൻ മാത്യു, ഡിസിഎൽ ഡയറക്ടർമാരായ സിസ്റ്റർ വിനയാ സി എം സി,സിസ്റ്റർ ജോസ്മി സിഎംസി, വിൻസ് ടോം കാഞ്ഞിരത്താനം തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂളിലെ ഇംഗ്ലീഷ് ഭാഷാ അധ്യാപികയായ ടിന്റു പി ചുമ്മാർ ആണ് പത്രം സ്പോൺസർ ചെയ്തത്. സ്കൂളിലെ മലയാളം അധ്യാപകനായ വിൻസ് ടോം കാഞ്ഞിരത്താനം തന്റെ 40 വർഷത്തെ ദീപിക ദിനപത്രത്തിലെ സുപ്രധാന വാർത്തകൾ ഉൾപ്പെടുന്ന പത്ര ശേഖരത്തിന്റെ പ്രദർശനം നടത്തിയതും ശ്രദ്ധേയമായി















