മനുഷ്യനായി അവതരിച്ച ദൈവപുത്രനിൽ വിശ്വസിക്കുന്നവൻ ദൈവത്തെ തന്നെ ഏറ്റുപറയുന്നു

spot_img

Date:

ഉയിർപ്പ് ആറാംഞായർ
(വി.യോഹന്നാൻ : 5:19-29)

പിതാവും പുത്രനും ഒന്നാണെന്ന് ക്രിസ്തു ശിഷ്യരെ പഠിപ്പിക്കുന്നു. ദൈവത്തിൽ നിന്ന് വന്ന മനുഷ്യനായി അവതരിച്ച ദൈവപുത്രനിൽ വിശ്വസിക്കുന്നവൻ ദൈവത്തെ തന്നെ ഏറ്റുപറയുന്നു എന്ന വലിയ വിശ്വാസരഹസ്യത്തിൽ സംശയലേശമെന്യേ വിശ്വസിക്കാനും പ്രഘോഷിക്കാനും സാധിക്കട്ടെ. നന്മ തിന്മകൾ വേർതിരിക്കപ്പെടുന്ന വിധിദിനത്തിൽ ഈ വിശ്വാസം നമുക്ക് നിത്യജീവനുതകുമെന്നറിയുക.

ഓ , എന്റെ ഈശോ നരകാഗ്നിയിൽ നിന്ന് നീ ഞങ്ങളെ രക്ഷിക്ക..

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related