spot_img

നിർണായക മണിക്കൂറുകൾ; ഗവർണർ നാളെ കേരളത്തിലേക്ക്

Date:

TVK അധ്യക്ഷൻ വിജയ്ക്ക് നിർണായക മണിക്കൂറുകൾ. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നാളെ കേരളത്തിലേക്ക് മടങ്ങും. രാവിലെ 7.10 നാണ് യാത്ര തിരിയ്ക്കുക. VCK തീരുമാനം ഉടൻ ഉണ്ടാകും. പിന്തുണയുടെ കാര്യം VCK ഉടൻ പ്രഖ്യാപിക്കും. VCK തീരുമാനം സർക്കാർ രൂപീകരണത്തിൽ നിർണായകമാണ്. VCK യുടെ രണ്ട് സീറ്റുകൾ കൂടി ലഭിച്ചാൽ വിജയ്ക്ക് സർക്കാർ രൂപീകരിയ്ക്കാം. തമിഴ്‌നാട്ടിലെ ചെറിയൊരു പ്രാദേശിക പാർട്ടിയായ വിസികെ. 234 നിയോജക മണ്ഡലങ്ങളിലായി പരന്ന് കിടക്കുന്ന തമിഴ്‌നാട്ടിൽ വിടുതലൈ ചിരുത്തൈകൾ കച്ചിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. ദലിത് രാഷ്ട്രീയം, സാമൂഹ്യനീതി, തമിഴ്‌ ദേശസ്നേഹം എന്നിവയെ അടിസ്ഥാനമാക്കി 1990ൽ തോൾ മാധവൻ സ്ഥാപിച്ച പാർട്ടിയാണ്. ഇന്ത്യയിലെ ജാതി അസമത്വത്തിനെതിരായി അംബേദ്കറുടെ ഉയർത്തിക്കാട്ടിയ ജാതി ഉന്മൂലനം ലക്ഷ്യമിട്ടാണ് ഈ പാർട്ടി പ്രവർത്തിക്കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related