ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കുൾ SSLC പരീക്ഷയിൽ തുടർച്ചയായി 18 -തവണയും നൂറു ശതമാനം വിജയം 127 ൽ 127-8 പേർക്ക് ഫുൾ A+ 9 A+ 2 പേർക്ക് 8A+ 5 പേർക്ക് 7A+ 6 പേർക്ക് ഉജ്വല
വിജയം നേടിയ വിദ്യാർത്ഥികളെയും പരിശിലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പി.ടി.എ പ്രസിഡൻ്റ് ഷെറിൻ കുര്യാക്കോസ് എന്നിവർ അഭിനന്ദിച്ചു















