ജൂലൈ 10ന് പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നാല് ഉപതിരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും.
നോർത്ത് ദിനാജ്പൂർ ജില്ലയിലെ റായ്ഗഞ്ചിലും നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാഗ്ദയിലും സ്ഥാനാർത്ഥികളെ നിർത്താൻ പാർട്ടി തീരുമാനിച്ചതായി...
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടൻ...
-ചെമ്മലമറ്റം -മൂന്നാം തവണയും ഇന്ത്യയുടെ പ്രധാന മന്ദ്രിയാകുന്ന നരന്ദ്ര മോദിക്ക്-ആംശസകൾ അർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഇമെയിൽ . സന്ദേശം ആയ്ച്ചു.
https://youtu.be/2BHp9Zwk0D8
രാജ്യത്തിന്റെ പുരോഗതിക്കായി പുത്തൻ...
ഇടതുമുന്നണി കേരള കോൺഗ്രസ് എമ്മിന് അനുവദിച്ച രാജ്യസഭ സീറ്റിൽ ജോസ് കെ മാണി സ്ഥാനാർത്ഥിയാവും.
രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോൺഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ സിപിഎം വിട്ടുവീഴ്ച ചെയ്ത്. തങ്ങൾക്ക്...
കേരളത്തിൽ നിന്നുള്ള രണ്ടാമതെ മന്ത്രിയായ ജോർജ് കുര്യന് ന്യൂനപക്ഷകാര്യ, ഫിഷറീസ്, ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പുകളാണ് നൽകിയിരിക്കുന്നത്.
അതേസമയം മറ്റൊരു മന്ത്രിയായ സുരേഷ് ഗോപിക്ക് മൂന്ന് വകുപ്പുകളാണ് നൽകിയിരിക്കുന്നത്. പെട്രോളിയം, നാച്ചുറൽ ഗ്യാസ്,...
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA സർക്കാരിലും രാജ്നാഥ് സിങിന് പ്രതിരോധ വകുപ്പ് തന്നെ.
അമിത് ഷാ ആഭ്യന്തര വകുപ്പിലും ജയശങ്കർ വിദേശകാര്യ വകുപ്പിലും നിതിൻ ഗഡ്കരി ഉപരിതല ഗതാഗത വകുപ്പിലും തുടരും. അശ്വനി...
യുഡിഎഫ് തൃശൂർ ജില്ലാ കൺവീനർ എംപി വിൻസെൻ്റ് രാജിവെച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള കൂട്ടത്തല്ലിനെ തുടർന്നാണ് രാജി. ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും വിൻസെന്റ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും രാജിവച്ചിട്ടുണ്ട്....
ഫ്രഞ്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടി പരാജയപ്പെടുത്തുമെന്ന എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം. തെരഞ്ഞെടുപ്പിന്റെ...