മദ്യ നയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി.
https://pala.vision/neet-pg-exam-date
ജാമ്യം സ്റ്റേ ചെയ്തു. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന്...
ഇസ്രായേലുമായുള്ള തന്ത്രപ്രധാനമായ കൂടിക്കാഴ്ച യുഎസ് റദ്ദാക്കി.
ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വൈകിപ്പിച്ചതിന് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയത്. സിവിലിയന്മാരെ...
വയനാട്ടിൽ ആദ്യ മത്സരത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നത്. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക്...
ലോക്സഭയുടെ പ്രോ ടെം സ്‌പീക്കറായി കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുത്തു.
എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നിൽ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ. ജൂൺ 24ന് പാർലമെന്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി...
വയനാട് മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതെരഞ്ഞെടുപ്പിന് വേദിയാകുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും.
വയനാടിനെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി ആദ്യമായി മത്സരിക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ്...
വയനാട് മണ്ഡലത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച സാഹചര്യത്തിൽ ഉത്തർപ്രദേശിലെ റായ്ബറേലി നിലനിർത്തി വയനാട് ഒഴിയാൻ രാഹുൽ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വൻ വിജയം സമ്മാനിച്ച മണ്ഡലത്തിലെ...
ജൂലൈ 10ന് പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നാല് ഉപതിരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും.
നോർത്ത് ദിനാജ്പൂർ ജില്ലയിലെ റായ്ഗഞ്ചിലും നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാഗ്ദയിലും സ്ഥാനാർത്ഥികളെ നിർത്താൻ പാർട്ടി തീരുമാനിച്ചതായി...
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടൻ...