Politics

“വ്യാപാരമേഖലയുടെ ഉന്നമനം ലക്ഷ്യം; പാലാ നഗരഹൃദയത്തിൽ വോട്ടഭ്യർത്ഥിച്ച് അഡ്വ. ഷോൺ ജോർജ്”

പാലാ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായതോടെ പാലാ നഗരഹൃദയത്തിൽ വോട്ടഭ്യർത്ഥിച്ച് എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്. പാലാ ടൗണിലെ ചെറുകിട-വൻകിട വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച സ്ഥാനാർത്ഥിക്ക് വ്യാപാരികളും പൊതുജനങ്ങളും ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. https://youtu.be/FcWtMD1G_QY?si=72NabAXbmq4T22bE രാവിലെ...

പാലായുടെ ഹൃദയം കവർന്ന് അഡ്വ. ഷോൺ ജോർജ്; വികസനക്കുതിപ്പിനായി വോട്ടഭ്യർത്ഥിച്ച് എൻഡിഎ സ്ഥാനാർത്ഥി

പാലാ: ആവേശോജ്ജ്വലമായ സ്വീകരണങ്ങളും ജനകീയ മുന്നേറ്റവുമായി പാലാ നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ പര്യടനം തുടരുന്നു. മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്താനും നവകേരള നിർമ്മിതിയിൽ പാലായെ മുൻനിരയിലെത്തിക്കാനുമുള്ള ഉറച്ച...

കുരുന്നുകൾക്കൊപ്പം കളിചിരികളുമായി അഡ്വ. ഷോൺ ജോർജ്; സ്കൂൾ മുറ്റത്ത് സൗഹൃദ നിമിഷങ്ങൾ

കോട്ടയം: തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും കുട്ടിക്കൂട്ടത്തിനൊപ്പം സമയം ചെലവഴിച്ച് എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്. പ്രചാരണ പരിപാടികൾക്കിടെ പ്രാദേശിക സ്കൂളിലെത്തിയ അദ്ദേഹം കുട്ടികളുമായി സൗഹൃദം പങ്കിട്ടത് നവ്യാനുഭവമായി. https://youtu.be/FcWtMD1G_QY?si=72NabAXbmq4T22bE വോട്ട് അഭ്യർത്ഥനയുമായി എത്തിയ സ്ഥാനാർത്ഥിയെ കണ്ടപ്പോൾത്തന്നെ...

ജോസ് കെ മാണി പാലയിൽ തന്നെ മത്സരിക്കും; പ്രഖ്യാപനവമായി മന്ത്രി റോഷി അഗസ്റ്റിൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് K മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാലയിൽ തന്നെ മത്സരിക്കും എന്നും റോഷി വ്യക്തമാക്കി. ജോസ് കെ മാണിയോട് മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിൽ മൈക്ക്...

ശബരിമല കേസിലെ സ്വർണ്ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്ന് വി.ഡി. സതീശൻ

വാർത്താ ചുരുക്കം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുഖ്യമന്ത്രിക്ക് എന്ത് ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. https://youtube.com/shorts/QQT59TX94Mo കേസ്...

കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മാതൃകാ ബസ് ടെർമിനലാക്കും; പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം

പാലാ: നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രമായ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മാതൃകാ ബസ് ടെർമിനലായി മാറ്റുമെന്ന് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. https://youtube.com/shorts/Dhv7k1QPUIo ചുമതലയേറ്റതിന് പിന്നാലെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്: 2.84 കോടി വോട്ടർമാർ; ഒരു മാസത്തിനകം പുതിയ ഭരണസമിതികൾ

തിരുവനന്തപുരം: രണ്ടേമുക്കാൽ കോടിയിലേറെ വോട്ടർമാർ, മുക്കാൽ ലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ, കാൽ ലക്ഷത്തോളം വാർഡുകൾ. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും കോർപറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി ഒരു...

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

സംസ്ഥാനംമണ്ഡലംജമ്മു കാശ്മീർബുഡ്ഗാംജമ്മു കാശ്മീർനഗ്രോട്ടരാജസ്ഥാൻഅന്തഝാർഖണ്ഡ്ഖട്ട്സിലതെലങ്കാനജൂബിലി ഹിൽസ്പഞ്ചാബ്തരൺ തരൺമിസോറാംഡംപഒഡീഷനുവാപാഡ ഉപതെരഞ്ഞെടുപ്പിന് കാരണമായത് https://youtu.be/9xmgQ8c3sZI?si=PMoU1OeuuQS5sYxP ബുഡ്ഗാം (ജമ്മു കാശ്മീർ): രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച അന്നത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവെച്ചതിനെ തുടർന്നാണ് ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ത (രാജസ്ഥാൻ): നിലവിലെ എംഎൽഎയായിരുന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img