Religious

മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച പെൺകുട്ടികൾ കസ്റ്റഡിയില്‍

ഭോപ്പാല്‍: മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച മൂന്നു ആദിവാസി പെൺകുട്ടികളെ കുട്ടികളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കസ്റ്റഡിയിലെടുത്തു. ജൂലൈ 21നാണ് സന്യാസ ജീവിതം...

സീറോ മലബാർ യൂത്ത് ഫെസ്റ്റിവലിന് തുടക്കം.

ലിസ്ബൺ: സീറോ മലബാർ യൂത്ത് ഫെസ്റ്റിവലിന് ലിസ്ബണിനു സമീപമുള്ള മിൻഡെയിൽ തുടക്കമായി. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ ഡെലഗേറ്റായി ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്ന മാർ ബോസ്കോ...

ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകരുടെ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കന്‍ മെത്രാന്‍ സമിതി

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയില്‍ അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ നടക്കുവാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകരുടെ പേരുകള്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍ പുറത്തുവിട്ടു. എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍...

ഒരിക്കലും വിശ്രമിക്കാത്ത നമ്മുടെ രക്ഷകൻ

“നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും” (റോമ12:2). യേശു ഇപ്രകാരം നമ്മോട് പറയുന്നുണ്ടാവും "എന്റെ...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- ഒന്‍പതാം ദിവസം

സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍...

ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനതല ഓൺലൈൻ സംഗമം നാളെ

കൊച്ചി: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ തുടക്കത്തിന് പ്രേരകയും സംഘടനയുടെ ഉപമധ്യസ്ഥയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ നാളെ ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതി വൈസ് ഡയറക്ടേഴ്സ് ദിനമായി...

ദൈവത്തിന്റെ വിളിക്ക് പൂര്‍ണ്ണമായ പ്രത്യുത്തരം നല്‍കുവാന്‍ നാം ശ്രമിക്കാറുണ്ടോ?

“നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍” (കൊളോസോസ് 3:17).“സാധാരണക്കാരനായ ഒരു വ്യക്തി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നുവെങ്കിലും അവന്‍ 'സ്വന്തം...

എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസിലാക്കണം: മാർ തോമസ് പാടിയത്ത്

ഭരണങ്ങാനം: എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസിലാക്കണമെന്നും അങ്ങനെ ദൈവ പരിപാലനയ്ക്കു വിധേയത്വം പ്രഖ്യാപിക്കുന്നവരാകണമെന്നും ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്. തിരുനാളിന്റെ ആറാം ദിനമായ ഇന്നലെ വിശുദ്ധ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img