Religious

വിവിധ നിയമനങ്ങളുമായി ലെയോ പതിനാലാമൻ പാപ്പ

റോമിലെ ജോൺ പോൾ രണ്ടാമൻ ദൈവശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചാൻസിലറായി കർദ്ദിനാൾ ബാൽഡസാരെ റെയ്നയെയും, വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ https://youtube.com/shorts/pufgmLlk4jM?si=k3gaqv_n5rSu2aBr തിരുഹൃദയ ദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തിന്റെ സമാപന ആഘോഷങ്ങളിലേക്ക് തന്റെ...

വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ മെയ് ഫ്ളവർ പ്രോഗ്രാം നടക്കുന്നു

ഭരണങ്ങാനം: മെയ്ഫ്ളവർ വി. അൽഫോസാമ്മയുടെ പ്രതീകമായതിനാലാണ് മെയ് മാസത്തിൽ ഒരാഴ്ച നടക്കുന്ന പ്രോഗ്രാമിന് മെയ് ഫ്ലവർ പ്രോഗ്രാം എന്ന പേര് നൽകിയിരിക്കുന്നത്. മെയ്25 ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ നാലര വരെ...

മെഗാ വിദ്യാഭ്യാസ പ്രദർശന മേള

എസ്. എം. വൈ. എം. - കെ. സി. വൈ. എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, മെഗാ വിദ്യാഭ്യാസ പ്രദർശന മേള സംഘടിപ്പിക്കുന്നു. 2025 മെയ്‌ 24 ശനിയാഴ്ച രാവിലെ 8.00 AM...

ലിയോ പതിനാലാമൻ പുതിയ മാർപാപ്പയായി ചുമതലയേറ്റു

ചടങ്ങിന് സാക്ഷിയായി ആയിരങ്ങൾ ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയായി ചുമതലയേറ്റെടുത്ത് ലിയോ പതിനാലാമൻ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന സ്ഥാനാരോഹരണ ചടങ്ങിന് സാക്ഷിയായി https://www.youtube.com/watch?v=bLCS4cSdqPY ആയിരങ്ങൾ. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി...

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയായി ലിയോ പതിനാലാമൻ ഇന്ന് ചുമതലയേൽക്കും.സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആണ് സ്ഥാനാരോഹരണ ചടങ്ങ്. വത്തിക്കാനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. https://www.youtube.com/watch?v=nPDLV5eD6iM

മുൻഗാമികളുടെ കല്ലറകൾക്കരികിൽ വിശുദ്ധ ബലിയർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ

ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സ്ഥിതി ചെയ്യുന്ന പാപ്പമാരുടെ കബറിടങ്ങൾ സ്ഥിതിചെയ്യുന്നിടത്ത് വിശുദ്ധ ബലിയർപ്പിച്ചു പ്രാർത്ഥിച്ചു. മെയ് പതിനൊന്നാം തീയതി ഞായറാഴ്ചയാണ് ബലിയര്‍പ്പണം നടന്നത്. അഗസ്തീനിയൻ സന്യാസ https://youtu.be/GQh2dlgbB_c?si=HqBoEbnaR380k_C2 സമൂഹത്തിന്റെ...

അനുദിന വിശുദ്ധർ – വിശുദ്ധ മത്തിയാസ്

നമ്മുടെ രക്ഷകനായ യേശുവിനെ ആദ്യമായി അനുഗമിച്ചവരില്‍, യേശുവിന്റെ 72 അനുയായികളില്‍ ഒരാളാണ് വിശുദ്ധ മത്തിയാസ്. ഉത്ഥാനംവരെയുള്ള യേശുവിന്റെ എല്ലാ ദിവ്യപ്രവര്‍ത്തികള്‍ക്കും വിശുദ്ധ മത്തിയാസ് ദൃക്സാക്ഷിയായിരുന്നു. വഞ്ചകനായ യൂദാസിന്റെ ഒഴിവ് നികത്തുന്നതിനായി ആ https://youtube.com/shorts/CwdBO-IT3Z0 സ്ഥാനത്തേക്ക്...

ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിൽ പ്രാർത്ഥനയുമായി ലെയോ പതിനാലാമൻ പാപ്പ

റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ, ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിനു മുൻപിൽ പുഷ്പം സമർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ പ്രാർത്ഥന നടത്തി. മരിയന്‍ തീർത്ഥാടനകേന്ദ്രമായ ജെനെസാനോയിൽ സന്ദർശനം നടത്തി, പ്രാർത്ഥിച്ചു തിരികെ വത്തിക്കാനിലേക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img