ദൈവപിതാവിന്റെ സ്നേഹത്തെക്കുറിച്ച് ജൂൺ മാസം പതിനാലാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം
ബുദ്ധിമുട്ടുകളും, പ്രയാസങ്ങളുമേറിയ ലോകത്ത് നമ്മുടെ ജീവിതത്തിന് താങ്ങായി കൂടെ നിൽക്കുന്ന യേശു സ്വർഗീയ പിതാവിന്റെ കരമാണെന്നും, അവൻ നമ്മുടെ...
സീറോമലബാർ സിനഡുസമ്മേളനം ജൂൺ 12 മുതൽ 16 വരെ
കാക്കനാട്: സീറോമലബാർസഭയുടെ മെത്രാൻ സിനഡിന്റെ ഒരു അടിയന്തര സമ്മേളനം ഇന്ന് 2023 ജൂൺ 12ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു....
DST സാന്തോം പ്രൊവിൻസിന്റെ 27 -മത് ഭവനം ചൂണ്ടച്ചേരി ഇടവകയിൽ 2023 ഏപ്രിൽ 31 തീയതി രാവിലെ 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശിർവദിച്ചു . പ്രോട്ടോ സിഞ്ചെല്ലൂസ്...
കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്.
ബാലസോറിലെ ട്രെയിന്‍ അപകടം: യാത്രക്കാരുടെ സുരക്ഷ...
മുപ്പത്തിയേഴാമത് ആഗോളയുവജന സംഗമത്തിന് വേദിയാകുന്ന പോർച്ചുഗലിൽ പാപ്പായുടെ സന്ദർശന പരിപാടികളുടെ ക്രമീകരണം പൂർത്തിയായി. 2023 ആഗസ്ത് മാസം രണ്ടു മുതൽ ആറു വരെയാണ് സന്ദർശനം. ലിസ്ബൺ, കസ്കയിസ്,ഫാത്തിമ എന്നീ സ്ഥലങ്ങളിൽ പാപ്പാ സന്ദർശനം...
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ആരാധനാക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ആരാധനക്രമ ക്വിസ് മത്സരങ്ങളിൽ യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ...
ഉജ്ജയിൻ: സെൻറ് തോമസ് മിഷനറി സൊസൈറ്റി (എം.എസ്.റ്റി) മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്ഥാപിച്ചിട്ടുള്ള റൂഹാലയ മേജർ സെമിനാരിയുടെ പുതിയ റെക്ടറായി റവ. ഡോ. മനോജ് പാറയ്ക്കൽ എം.എസ്.റ്റി നിയമിതനായി. ജൂൺ 11-ാം തീയതി അദ്ദേഹം...
2023 ആഗസ്ത് മാസം മുപ്പത്തിയൊന്നു മുതൽ സെപ്റ്റംബർ നാലുവരെയാണ് ഫ്രാൻസിസ് പാപ്പാ റഷ്യയുടെയും, ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന മംഗോളിയയിൽ, ഭരണാധികാരികളുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അപ്പസ്തോലിക സന്ദർശനം നടത്തുന്നത്.
കാലാവസ്ഥാ വൈരുധ്യങ്ങളുടെ നാടായ മംഗോളിയയിലേക്ക്...